HOME
DETAILS

ഇതുവരെ മരിച്ചത് 19 പേര്‍, സ്ഥിരീകരിച്ച് ജില്ലാ കലക്ടര്‍: കോഴിക്കോട്ടെ ആശുപത്രിയില്‍ പതിനൊന്നും മലപ്പുറത്ത് ആറുപേരും മരിച്ചു

  
backup
August 07 2020 | 18:08 PM

karipur-airport-accident-issue-12345

കരിപ്പൂര്‍: കോഴിക്കോട് വിമാനത്താവളത്തിലുണ്ടായ വിമാനാപകടത്തില്‍ ഇതുവരേ 17 പേര്‍ മരിച്ചതായി ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ അറിയിച്ചു. 190 യാത്രക്കാരുമായി ദുബൈയില്‍ നിന്ന് കോഴിക്കോട്ടേക്കു തിരിച്ച വിമാനം വൈകിട്ട് 7.45 ഓടെയാണ് അപകടത്തില്‍ പെട്ടത്. പരുക്കേറ്റവരിലെ 110 പേരെ കോഴിക്കോട്ടെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരുന്നു. ഇതില്‍ പതിനൊന്നുപേര്‍ മരിച്ചു. പൈലറ്റും സഹപൈലറ്റും മരിച്ചു.

എണ്‍പതുപേരെ മലപ്പുറം ജില്ലയിലെ വിവിധ ആശുപത്രികളിലും പ്രവേശിപ്പിച്ചു. ഇതില്‍ ആറുപേരും മരിച്ചു. രണ്ടു ജില്ലകളിലെ 13 ആശുപത്രികളിലാണ് പരുക്കേറ്റവരെ പ്രവേശിപ്പിച്ചിരിക്കുന്നത്. നേരത്തെ രണ്ടുപേരെ കാണാനില്ലെന്ന വിവരമുണ്ടായിരുന്നു. അതില്‍ കാര്യമില്ലെന്ന് ജില്ലാകലട്കര്‍ അറിയിച്ചു. വിമാനത്തിനിടയില്‍ ആരുമില്ലെന്ന് ഉറപ്പാക്കിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

അതേ സമയം ഇനി പരുക്കേറ്റ് ചികിത്സയില്‍ കഴിയുന്നവരെക്കുറിച്ചാണ് ആലോചിക്കേണ്ടതെന്നും അവരുടെ കണക്കെടുക്കണമെന്നും ഇവര്‍ക്കാവശ്യമായ ചികിത്സ സംസ്ഥാന സര്‍ക്കാര്‍ ഉറപ്പാക്കുമെന്നും മന്ത്രി എ.സി മൊയ്തീന്‍ അറിയിച്ചു. സൈധ്യമായ എല്ലാകാര്യങ്ങളും ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആധാർ പുതുക്കിയില്ലേ ഇതുവരെ? എന്നാൽ സൗജന്യമായി ആധാർ പുതുക്കാനുള്ള വഴിയറിയാം

National
  •  5 minutes ago
No Image

ഡിങ് ലിറനെ വീഴ്ത്തി ഗുകേഷ് ലോക ചാമ്പ്യന്‍

Others
  •  13 minutes ago
No Image

മാധ്യമ പ്രവർത്തനം നിയന്ത്രിക്കുന്ന പുതിയ നിയമത്തിന് ഖത്തർ മന്ത്രിസഭയുടെ അം​ഗീകാരം

qatar
  •  26 minutes ago
No Image

പനയമ്പാടം സ്ഥിരം അപകടം നടക്കുന്ന സ്ഥലം;  'ഇനി ഒരു ജീവന്‍ നഷ്ടപ്പെടാന്‍ പാടില്ല'; പ്രതിഷേധവുമായി നാട്ടുകാര്‍

Kerala
  •  an hour ago
No Image

2034 ൽ സഊദി ആതിഥേയത്വം വഹിക്കുക ചരിത്രത്തിലെ ഏറ്റവും മികച്ച ലോകകപ്പിന്; ക്രിസ്റ്റ്യാനോ റൊണാൾഡോ

Saudi-arabia
  •  an hour ago
No Image

ഇ-വീസ താൽക്കാലികമായി നിർത്തിവച്ച് കുവൈത്ത്

Kuwait
  •  2 hours ago
No Image

അതിതീവ്ര മഴ മുന്നറിയിപ്പ്; പത്തനംതിട്ടയില്‍ മലയോര മേഖലയിലേക്കുള്ള രാത്രി യാത്ര നിരോധിച്ചു, ക്വാറികള്‍ക്ക് വിലക്ക്

Kerala
  •  2 hours ago
No Image

പാലക്കാട് തച്ചമ്പാറയില്‍ ലോറി മറിഞ്ഞ് നാല്‌ കുട്ടികള്‍ മരിച്ചു

Kerala
  •  3 hours ago
No Image

അബ്ദുറഹീമിന്റെ മോചനം നീളും, ഇന്ന് കോടതി കേസ് പരിഗണിച്ചില്ല

Saudi-arabia
  •  4 hours ago
No Image

'ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ' കരട് ബില്ലിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

National
  •  4 hours ago