HOME
DETAILS
MAL
അമിത്ഷായ്‌ക്കെതിരായ ലീഗിന്റെ പരാതി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന് അയച്ചു
backup
April 17 2019 | 18:04 PM
തിരുവനന്തപുരം:അമിത്ഷായ്‌ക്കെതിരെ മുസ്‌ലിം ലീഗ് നല്‍കിയ പരാതി ഉചിതമായ നടപടികള്‍ക്കായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന് അയച്ചതായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ ടീക്കാറാം മീണ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."