വൈദ്യുതി ചാര്‍ജ് വര്‍ധനവില്‍ പ്രതിഷേധിച്ച് മാര്‍ച്ച് നടത്തി
മുക്കം: വൈദ്യുതി ചാര്‍ജ് വര്‍ധിപ്പിച്ച എല്‍.ഡി.എഫ് ഗവണ്മെന്റിന്റെ നടപടിയില്‍ പ്രതിഷേധിച്ച് മുക്കം ബ്ലോക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ മുക്കം കെ.എസ്.ഇ.ബി ഓഫിസിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി.
നൂറ് കണക്കിന് പ്രവര്‍ത്തകര്‍ അണിനിരന്ന മാര്‍ച്ച് കെ.പി.സി.സി ജന. സെക്രട്ടറി എന്‍. സുബ്രഹ്മണ്യന് ഉദ്ഘാടനം ചെയ്തു.
ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്‍് എം.ടി. അഷ്റഫ് അധ്യക്ഷനായി. മണ്ഡലം പ്രസിഡന്റുമാരായ യു.പി.മരക്കാര്‍, എന്‍.ശംസുദ്ദീന്‍, ജോസ് പള്ളിക്കുന്നേല്‍, ഫ്രാന്‍സിസ് മൂക്കിലിക്കാട്ട്, എന്‍.അപ്പുക്കുട്ടന് മാസ്റ്റര്‍, യു.പി.മമ്മദ്, അബ്ദു കൊയങ്ങോറന്‍, ജോണ്‍ പൊന്നമ്പേല്‍, എം.കെ.മമ്മദ്, ഷീല നെല്ലിക്കല്‍, റീന പ്രകാശ്, ശാന്താദേവി, വേണു കല്ലുരുട്ടി, പി.വി.സുരേന്ദ്രലാല്‍, വദൂദ് റഹ്മാന്, കെ.ശ്രീനിവാസന് ,കെ.വി ജോസ് മാസ്റ്റര്‍, പി.പ്രേമ ദാസന്, ബേബി ചിലമ്പിക്കുന്നേല്‍, സണ്ണി പെരികിലം തറപ്പേല്‍, ഗിരീഷന് ക്ലായില്‍, വി.എന്‍. ശുഹൈബ്, സജീഷ് മുത്തേരി, പ്രഭാകരന് മുക്കം, ടി.ടി.സുലൈമാന്‍, ജംഷിദ് ഒളകര ,ഫൈസല്‍ ആനയാംകുന്ന്, ബൈജു, ഇ.പി ഉണ്ണികൃഷ്ണന് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."