HOME
DETAILS

ജനതാദള്‍ (നാഷനലിസ്റ്റ്) യു.ഡി.എഫിനെ പിന്തുണയ്ക്കും

  
backup
April 17, 2019 | 10:14 PM

%e0%b4%9c%e0%b4%a8%e0%b4%a4%e0%b4%be%e0%b4%a6%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%a8%e0%b4%be%e0%b4%b7%e0%b4%a8%e0%b4%b2%e0%b4%bf%e0%b4%b8%e0%b5%8d%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%8d-%e0%b4%af

 

കൊച്ചി: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ജനതാദള്‍ (നാഷനലിസ്റ്റ്) ദേശീയ തലത്തില്‍ കോണ്‍ഗ്രസ് നയിക്കുന്ന ഐക്യ പുരോഗമന സഖ്യത്തിനും സംസ്ഥാനത്ത് യു.ഡി.എഫിനും പിന്തുണ നല്‍കുമെന്ന് ദേശീയ പ്രസിഡന്റ് മൊയ്തീന്‍ ഷാ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.


എറണാകുളത്ത് കഴിഞ്ഞ ദിവസം ചേര്‍ന്ന പാര്‍ട്ടി ദേശീയ സമിതി യോഗത്തിലാണ് തീരുമാനം. നിലവിലെ കേന്ദ്ര ഭരണം അവസാനിപ്പിക്കുകയാണ് പ്രധാന ലക്ഷ്യം.
ദലിതരും മത ന്യൂനപക്ഷങ്ങളും പിന്നാക്ക ഹിന്ദു സമുദായങ്ങളും എന്‍.ഡി.എ ഭരണത്തില്‍ കടുത്ത അസംതൃപ്തരാണ്. കോണ്‍ഗ്രസിന്റെ മുന്‍കാല ചെയ്തികള്‍ ബി.ജെ.പിയുടെ വളര്‍ച്ചക്കു വേഗം കൂട്ടി. എന്നാല്‍ പ്രത്യേക സാഹചര്യത്തില്‍ വീഴ്ചകള്‍ മറന്ന് രാഹുല്‍ ഗാന്ധിക്കു പിന്തുണ നല്‍കാനാണ് തീരുമാനം. ജനാധിപത്യം, മതേതരത്വം വ്യക്തി സ്വാതന്ത്യം എന്നിവ നിലനിര്‍ത്താന്‍ കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന മുന്നണിക്കേ സാധിക്കുകയുള്ളൂ.


വയനാട്ടില്‍ രാഹുല്‍ ഗാന്ധിക്കു വേണ്ടി മണ്ഡലത്തില്‍ ക്യാംപ് ചെയ്ത് പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. വൈസ് പ്രസിഡന്റ് കെ.കെ ജോയി, ജനറല്‍ സെക്രട്ടറി സുരീന്ദ്രസിങ് സേഥി, സെക്രട്ടറി രാമചന്ദ്രന്‍ പിള്ള എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ചീത്തവിളി 'അശ്ലീല' കുറ്റകൃത്യമാകില്ല; നിർണായക വിധിയുമായി സുപ്രിംകോടതി

National
  •  6 days ago
No Image

അർജന്റീനയും സ്പെയിനും കളിക്കളത്തിൽ കീരിട പോര്; പക്ഷേ വാണിജ്യ ലോകകപ്പിൽ 'മുത്തമിട്ട്' ഇന്ത്യ!

Football
  •  6 days ago
No Image

മേഖലയെ കൂടുതൽ അശാന്തിയിലേക്ക് തള്ളിയിടരുത്; ഗൾഫ് പ്രതിസന്ധിയിൽ കടുത്ത ആശങ്ക രേഖപ്പെടുത്തി യുഎഇ

uae
  •  6 days ago
No Image

ലോർഡ്സിൽ ചരിത്രം കുറിച്ച് ഡക്കറ്റും ബെഥേലും; ഇന്ത്യയ്‌ക്കെതിരെ ഇംഗ്ലണ്ടിന് റെക്കോർഡ് ഓപ്പണിംഗ് കൂട്ടുകെട്ട്

Football
  •  6 days ago
No Image

തലസ്ഥാനത്ത് വൻ ഹണിട്രാപ്പ്: വ്യവസായിയിൽ നിന്ന് അഞ്ച് കോടിയും സ്വത്തുക്കളും തട്ടിയെടുത്തു; യുവതിയടക്കം നാല് പേർക്കെതിരെ കേസ്

Kerala
  •  6 days ago
No Image

‘ലിയോ നാളെ ഉറപ്പായും ഗോൾ നേടും, എന്റെ റെക്കോർഡ് അവൻ തകർക്കും’; ഫൈനലിന് മുന്നേ മെസ്സിയെക്കുറിച്ച് എംബാപ്പെയുടെ പ്രവചനം

Football
  •  6 days ago
No Image

ശക്തമായ മഴയ്ക്ക് സാധ്യത: നാളെ മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  6 days ago
No Image

നാഗാലാൻഡിൽ കനത്ത നാശനഷ്ടം വിതച്ച് പ്രളയവും മണ്ണിടിച്ചിലും; നാല് മരണം, എട്ടുപേരെ കാണാതായി

National
  •  6 days ago
No Image

'സംരക്ഷണം നല്‍കണം': കുംഭമേള വൈറല്‍ പെണ്‍കുട്ടി വീണ്ടും പൊലിസിന് മുന്നില്‍

Kerala
  •  6 days ago
No Image

അർജന്റീനയെ വീഴ്ത്തി സ്പെയിൻ കപ്പടിക്കും, അതും 'വളരെ എളുപ്പത്തിൽ'; പ്രവചനവുമായി ബ്രസീലിയൻ ഇതിഹാസം റൊണാൾഡോ

Football
  •  6 days ago