HOME
DETAILS

ക്വാറികള്‍ക്ക് നിലവിലുള്ളതുപോലെ പ്രവര്‍ത്തിക്കാമെന്ന് ഹൈക്കോടതി

  
backup
August 13, 2020 | 1:59 AM

%e0%b4%95%e0%b5%8d%e0%b4%b5%e0%b4%be%e0%b4%b1%e0%b4%bf%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%a8%e0%b4%bf%e0%b4%b2%e0%b4%b5%e0%b4%bf%e0%b4%b2%e0%b5%81

 

കൊച്ചി: സംസ്ഥാനത്തെ ക്വാറികളുടെ പ്രവര്‍ത്തനത്തില്‍ നിലവിലെ സ്ഥിതി തുടരാമെന്ന് ഹൈക്കോടതി. ക്വാറി ഉടമകള്‍ നല്‍കിയ ഹരജിയിലാണ് കോടതി ഉത്തരവ്. ക്വാറികള്‍ പ്രവര്‍ത്തിക്കുന്നതിന് ഹരിത ട്രിബ്യൂണല്‍ 200 മീറ്റര്‍ പരിധി നിശ്ചയിച്ചിരുന്നു. നിലവില്‍ 50 മീറ്റര്‍ പരിധിയിലാണ് ക്വാറികള്‍ പ്രവര്‍ത്തിക്കുന്നത്. ഈ ദൂരപരിധി പ്രായോഗികമല്ലെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ട്രൈബ്യൂണല്‍ ഉത്തരവിനെതിരേ സര്‍ക്കാരാണ് ഹൈക്കോടതിയെ സമീപിച്ചത്.
സംസ്ഥാന സര്‍ക്കാര്‍ നിശ്ചയിച്ച 50 മീറ്റര്‍ ദൂരപരിധി നടപ്പാക്കാന്‍ അനുവദിക്കണം എന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടു. ഉത്തരവ് നടപ്പാക്കിയാല്‍ സംസ്ഥാനത്തെ ഭൂരിഭാഗം ക്വാറികളുടെയും പ്രവര്‍ത്തനം നിര്‍ത്തേണ്ടി വരും. സര്‍ക്കാരിന്റെ ഭാഗം കേള്‍ക്കാതെയാണ് ഹരിത ട്രിബ്യൂണല്‍ ഉത്തരവ് എന്നുമാണ് സര്‍ക്കാര്‍ കോടതിയില്‍ വാദിച്ചത്. സര്‍ക്കാരിന്റെ ഭാഗം കേള്‍ക്കാതെയുള്ള ഉത്തരവ് എന്ന നിലയ്ക്കാണ് താല്‍ക്കാലിക സ്‌റ്റേ അനുവദിച്ചത്.
എല്ലാ കക്ഷികളേയും കേള്‍ക്കാതെയാണ് ഹരിത ട്രൈബ്യൂണല്‍ ഉത്തരവിലേക്ക് പോയതെന്നാണ് പ്രഥമദൃഷ്ട്യാ ബോധ്യപ്പെട്ടതിനെ തുടര്‍ന്നാണ് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് സ്‌റ്റേ അനുവദിച്ചിരിക്കുന്നത്. ഹൈക്കോടതി ഉത്തരവോടെ നിലവിലുണ്ടായ രീതിയില്‍ തന്നെ പാറമടകള്‍ക്ക് പ്രവര്‍ത്തിക്കാന്‍ സാധിക്കും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അബൂദബിയിൽ വാടക വർദ്ധനവ് മരവിപ്പിച്ചു; താമസക്കാർക്ക് ആശ്വാസം

uae
  •  a month ago
No Image

കേരള ബജറ്റ് 2026: എം.ടിക്ക് ആദരമായി കോഴിക്കോട്ട് കൾച്ചറൽ പാർക്ക്; സിനിമയ്ക്ക് നൂറു കോടി, കൊച്ചിയിൽ ഫിലിം സിറ്റി നിർമ്മിക്കും

Kerala
  •  a month ago
No Image

റബ്ബറിന് 250 രൂപ താങ്ങുവില; ലൈറ്റ് മെട്രോയും 25 ലക്ഷത്തിന്റെ ഇന്‍ഷുറന്‍സും സൗജന്യ യാത്രയും; ജനപ്രിയ പ്രഖ്യാപനങ്ങളുമായി യുഡിഎഫ് ബജറ്റ്

Kerala
  •  a month ago
No Image

മലബാറിന് കായിക കുതിപ്പ്; അന്താരാഷ്ട്ര നിലവാരത്തിൽ ഫുട്ബോൾ സ്റ്റേഡിയത്തിനായി ബജറ്റിൽ 50 കോടി രൂപ വകയിരുത്തി

Kerala
  •  a month ago
No Image

കേരളം ആഗോള വിദ്യാഭ്യാസ ആരോഗ്യ ഹബ്ബാകും; വയോജന ക്ഷേമത്തിനും വ്യോമയാന വികസനത്തിനും ബജറ്റില്‍ വന്‍ തുക

Kerala
  •  a month ago
No Image

വ്യോമയാന ലോജിസ്റ്റിക്‌സ് ഹബ്ബുകളും MSME പാക്കേജും; ബജറ്റില്‍ വന്‍ വികസന പ്രഖ്യാപനങ്ങളുമായി യുഡിഎഫ് സര്‍ക്കാര്‍

Kerala
  •  a month ago
No Image

കേരള ബജറ്റ് 2026: കേരളത്തിന്റെ മുഖച്ഛായ മാറ്റാൻ 'മിഷൻ സമുദ്ര'; ആദ്യ ബജറ്റിൽ 400 കോടി രൂപ വകയിരുത്തി വി.ഡി സതീശൻ സർക്കാർ

Kerala
  •  a month ago
No Image

നവകേരള നിര്‍മ്മിതി ലക്ഷ്യം; സാമ്പത്തിക പ്രതിസന്ധികള്‍ക്കിടയിലും യുഡിഎഫ് സര്‍ക്കാരിന്റെ ആദ്യ ബജറ്റ് നിയമസഭയില്‍

Kerala
  •  a month ago
No Image

ചക്കയുടെ ‘പവർ’ കാട്ടാൻ ജാക്ക്ഫ്രൂട്ട് പ്രമോഷൻ കൗൺസിൽ; നിയമസഭാംഗങ്ങൾക്ക് ഇനി ‘ചക്ക സൽക്കാരം’

Kerala
  •  a month ago
No Image

മകള്‍ക്കൊപ്പം; സ്തീകള്‍ക്കെതിരായ കുറ്റകൃത്യം തടയാന്‍ പദ്ധതി

Kerala
  •  a month ago