HOME
DETAILS

റാഗിങ് തടയാന്‍ 'സിദ്ധാര്‍ഥന്‍ ആന്റി റാഗിങ്' വെല്‍ഫെയര്‍ ആക്ട്

  
Web Desk
June 19, 2026 | 3:28 AM

hief minister arrives at assembly budget presentation scheduled at 9 am

11:10:41 AM

പ്രിയദർശിനി പദ്ധതിക്കായി 600 കോടി

കെഎസ്ആര്‍ടിസി ഓര്‍ഡിനറി ബസുകളിൽ സ്ത്രീകള്‍ക്ക് സൌജന്യ യാത്ര ഒരുക്കുന്ന പ്രിയദർശിനി പദ്ധതിക്കായി 600 കോടി വകയിരുത്തും. 

കര്‍ഷകര്‍ക്ക് കൈത്താങ്ങ്

കര്‍ഷകര്‍ക്ക് കൈത്താങ്ങായി പദ്ധതികള്‍. ഫാം ടൂറിസം പ്രോത്സാഹിപ്പിക്കും. ക്ഷീരവികസനത്തിനായി 102 കോടി വകയിരുത്തും. യുവാക്കളെ കൃഷിയിലേക്ക് ആകർഷിക്കാൻ പദ്ധതി നടപ്പാക്കും. 3 വർഷത്തിനുള്ളിൽ പ്രതിദിന പാല് ഉൽപദാനം 1 കോടി ലിറ്ററാക്കി ഉയർത്തും. 


11:06:07 AM

ഇലക്ട്രിക് വാഹനങ്ങളുടെ നികുതി

10 ലക്ഷം രൂപ വരെ വിലയുള്ള വാഹനങ്ങള്‍ക്ക് നികുതി അഞ്ചില്‍ നിന്ന് മൂന്ന് ശതമാനമായി കുറച്ചു

10 മുതല്‍ 15 ലക്ഷം വരെ വിലയില്‍ മാറ്റമില്ല

15 മുതല്‍ 20 ലക്ഷം വരെ വിലയുള്ളവക്ക് നികുതി എട്ടില്‍ നിന്ന് അഞ്ച് ശതമാനമായി കുറച്ചു

20 മുതല്‍ 40 ലക്ഷം വരെയുള്ളവയുടെ വിലയില്‍ മാറ്റമില്ല

40 ലക്ഷത്തിന് മുകളില്‍ വിലയുള്ളവക്ക് നികുതി 10 ല്‍ നിന്ന് 15 ശതമാനമാക്കി കൂട്ടി

 

11:08:07 AM

മനുഷ്യ മൃഗ സംഘര്‍ഷം

മനുഷ്യ മൃഗ സംഘര്‍ഷം ലഘൂകരിക്കാൻ ആധുനിക സാങ്കേതിക വിദ്യ സജ്ജമാക്കും. ഇതിനായി 192 കോടി വകയിരുത്തും

11:07:36 AM

റബറിന്‍റെ താങ്ങുവില കൂട്ടി

റബറിന്‍റെ താങ്ങുവില കൂട്ടി. താങ്ങുവില 250 ആക്കി. നിലവിലെ താങ്ങുവില 200 ആണ്.

10:38:48 AM

റാഗിങ് തടയാന്‍ 'സിദ്ധാര്‍ഥന്‍ ആന്റി റാഗിങ്' വെല്‍ഫെയര്‍ ആക്ട് 

10:35:43 AM

മെഡിസെപ്പ് സമഗ്രമായി പരിഷ്‌ക്കരിക്കും
സംസ്ഥാന ജീവനക്കാരുടെ ഡി.എ, പെന്‍ഷന്‍കാരുടെ ഡി.ആര്‍ മുടക്കമില്ലാതെ നല്‍കും
10:33:18 AM

മെഡിസെപ്പ് സമഗ്രമായി പരിഷ്‌ക്കരിക്കും

10:31:43 AM
മലപ്പുറം താലൂക്ക് ആശുപത്രിയെ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ജനറല്‍ ആശുപത്രിയാക്കും
മലപ്പുറത്ത് കാന്‍സര്‍ സെന്റര്‍ 

10:29:41 AM

ഭൂമി ന്യായവില പരിഷ്‌ക്കരിക്കും

10:28:29 AM

പി.ഡബ്ല്യു.ഡിക്ക് 5952 കോടി; റോഡുകള്‍ BMC നിലവാരത്തിലാക്കും 

10:22:42 AM

ഓപറേഷന്‍ തൂഫാന് 10 കോടി

10:21:36 AM

സ്തീകള്‍ക്കെതിരായ കുറ്റകൃത്യം തടയാന്‍ മകള്‍ക്കൊപ്പം പദ്ധതി


10:14:04 AM

40 കഴിഞ്ഞവര്‍ക്ക് വര്‍ഷത്തില്‍ ഒരിക്കല്‍ സൗജന്യ മെഡിക്കല്‍ പരിശോധന

10:13:29 AM

എല്ലാ പെണ്‍കുട്ടികള്‍ക്കും സാനിറ്ററി നാപ്കിന്‍ ഉറപ്പ് വരുത്തും
ക്യാംപസുകളെ ഗേള്‍സ് ഫ്രണ്ട്‌ലി ആക്കും 

9:58:09 AM

കടലിന്റെ അവകാശം കടല്‍ മക്കള്‍ക്ക്
മത്സ്യത്തൊഴിലാളികള്‍ക്ക് ഭവന പദ്ധതി
പട്ടയം ലഭിച്ചിട്ടില്ലാത്ത എല്ലാ തീരദേശവാസികള്‍ക്കും പട്ടയം
മത്സ്യബന്ധത്തിന് പോകാന്‍ കഴിയാത്ത ദിവസങ്ങളില്‍ സര്‍ക്കാര്‍ വേതനം. മത്സ്യത്തൊഴിലാളികള്‍ക്ക് നല്‍കി വരുന്ന മണ്ണെണ്ണ സബ്‌സിഡി 75 രൂപയാക്കി ഉയര്‍ത്തി 

9:51:11 AM

ജെന്‍സി ആന്‍ഡ് ന്യൂജെന്‍ ടെക്‌നോളജി വികസനത്തിന് 50 കോടി; മലയാളം എ.ഐ
സംരംഭത്തിന് 10 കോടി

9:40:10 AM

ഉമ്മന്‍ചാണ്ടി ആരോഗ്യ ഇന്‍ഷുറന്‍സ് പ്രഖ്യാപിച്ചു

ഉമ്മന്‍ചാണ്ടി ആരോഗ്യ ഇന്‍ഷുറന്‍സ് പ്രഖ്യാപിച്ചു
പ്രാംഭപ്രവര്‍ത്തനത്തിന് 10 കോടി
25 ലക്ഷം രൂപയുടെ കവറേജ്

9:17:54 AM
ലക്ഷ്യം പുതുയുഗ കേരളം; സംസ്ഥാനത്തെ ലോകമാരിടൈം ഭൂപടത്തില്‍ എത്തിക്കും

9:10:53 AM

ബജറ്റവതരണം തുടങ്ങി; സാമ്പത്തിക ബാധ്യതകള്‍ എണ്ണിപ്പറഞ്ഞ് മുഖ്യമന്ത്രി

മുഖ്യമന്ത്രി നിയമസഭയിലെത്തി; ബജറ്റവതരണം 9 മണിക്ക്

തിരുവനന്തപുരം: ഭരണത്തില്‍ വിസ്മയം തീര്‍ക്കാനുറച്ച് യു.ഡി.എഫ് സര്‍ക്കാരിന്റെ ആദ്യ ബജറ്റ് അവതരിപ്പിക്കാന്‍ നിമിഷങ്ങള്‍. ഇന്ദിരാ ഗ്യാരന്റി, ക്ഷേമ പെന്‍ഷന്‍ വര്‍ധന, കോളജ് വിദ്യാര്‍ഥിനികള്‍ക്ക് ധനസഹായം, ഉമ്മന്‍ചാണ്ടി ആരോഗ്യ ഇന്‍ഷുറന്‍സ്, യുവസംരംഭകര്‍ക്ക് പലിശരഹിത വായ്പ തുടങ്ങി ജനപ്രിയ ബജറ്റ് ആയിരിക്കും യു.ഡി.എഫ് സര്‍ക്കാരിന്റെ ആദ്യ ബജറ്റ് എന്ന പ്രതീക്ഷയിലാണ് കേരളം.  ധനവകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി വി.ഡി സതീശന്‍ തന്നെയാണ് ബജറ്റ് അവതരിപ്പിക്കുക.

കേരളം കനത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് വ്യക്തമാക്കുന്ന ധവളപത്രം സര്‍ക്കാര്‍ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. ഇതിന് പിന്നാലെ എത്തുന്ന ബജറ്റ് ആയതിനാല്‍, സര്‍ക്കാര്‍ ജനങ്ങള്‍ക്ക് അമിതഭാരം നല്‍കാതെ എങ്ങനെ അധികവരുമാനം കണ്ടെത്തുമെന്നത് ശ്രദ്ധേയമാകും.

chief minister arrives at the legislative assembly as the budget presentation is scheduled to begin at 9 am with key financial announcements expected.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ചക്കയുടെ ‘പവർ’ കാട്ടാൻ ജാക്ക്ഫ്രൂട്ട് പ്രമോഷൻ കൗൺസിൽ; നിയമസഭാംഗങ്ങൾക്ക് ഇനി ‘ചക്ക സൽക്കാരം’

Kerala
  •  5 hours ago
No Image

ഗണേഷ്കുമാറിന്റെ ലൈസൻസിൽ പേരിനൊപ്പം എം.എൽ.എയും; മേൽവിലാസം സെക്രട്ടേറിയറ്റ്, കത്തയച്ചാൽ കിട്ടുക മന്ത്രി സി.പി ജോണിന്

Kerala
  •  5 hours ago
No Image

ടൈംസ് സ്‌ക്വയറില്‍ തര്‍ക്കത്തിനിടെ വെടിവയ്പ്പ്: ആളുകള്‍ ഭയന്നോടി, കൗമാരക്കാരന്‍ കസ്റ്റഡിയില്‍

International
  •  5 hours ago
No Image

പെൺകുട്ടികളെ ക്രിക്കറ്റ് പരിശീലിപ്പിക്കാൻ വനിതാ കോച്ച് മതി; സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ

Kerala
  •  6 hours ago
No Image

ആനക്കാംപൊയിൽ - മേപ്പാടി തുരങ്കപാത നിർമാണം; അപകടനിലയിൽ മുത്തപ്പൻപുഴ മസ്ജിദ്

Kerala
  •  6 hours ago
No Image

ഗവിയിലെ അങ്കണവാടി ജീവനക്കാരിയുടെ കൊലപാതകം: പോസ്റ്റ്‌മോർട്ടം ഇന്ന്; പ്രതിയെ കസ്റ്റഡിയിൽ വാങ്ങാൻ പൊലിസ്

Kerala
  •  6 hours ago
No Image

ഹോർമുസ് കടലിടുക്ക് തുറക്കുന്നു; റാസ് ലഫാൻ പ്ലാന്റിൽ എൽഎൻജി ഉൽപാദനം വർധിപ്പിക്കാൻ ഖത്തർ എനർജി

qatar
  •  6 hours ago
No Image

തിരുപ്പൂരിൽ ജോലി വാഗ്ദാനം ചെയ്ത് മലയാളി യുവതിക്ക് നേരെ ലൈംഗികാതിക്രമം; ലോറി ഡ്രൈവർ അറസ്റ്റിൽ

National
  •  6 hours ago
No Image

ബിഹാറിൽ ഭർത്താവിനെ മുറിയിൽ പൂട്ടിയിട്ട് യുവതിയെ കൂട്ടബലാത്സംഗം ചെയ്തു; സ്വകാര്യഭാഗങ്ങളിൽ നിന്ന് വെടിയുണ്ടയും കല്ലും കണ്ടെടുത്തു

National
  •  6 hours ago
No Image

ഹോർമുസ് കടലിടുക്കിൽ മൈൻ ഭീഷണി; 500-ലേറെ ചരക്കുകപ്പലുകളും പതിനൊന്നായിരം നാവികരും കുടുങ്ങിക്കിടക്കുന്നു

International
  •  6 hours ago