HOME
DETAILS
MAL
സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി; ചികിത്സയിലായിരുന്ന വെഞ്ഞാറമൂട് സ്വദേശി മരിച്ചു
backup
August 15 2020 | 06:08 AM
തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് ഒരാള്‍ കൂടി മരിച്ചു. തിരുവനന്തപുരം വെഞ്ഞാറമൂട് സ്വദേശി ബഷീര്‍(44) ആണ് മരിച്ചത്.
തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. വൃക്കസംബന്ധമായ അസുഖങ്ങള്‍ ഇദ്ദേഹത്തിനുണ്ടായിരുന്നു. ബഷീറിന്റെ ഭാര്യയും കൊവിഡ് ബാധിതയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."