HOME
DETAILS
MAL
മുല്ലപ്പള്ളിക്കെതിരെ ഡിജിപിയുടെ മാനനഷ്ടക്കേസ്; സര്‍ക്കാറിന്റെ അനുമതി തേടി
backup
April 20 2019 | 10:04 AM
തിരുവനന്തപുരം: കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെതിരെ മാനനഷ്ട കേസ് ഫയല്‍ ചെയ്യാന്‍ ഡിജിപി ലോക്നാഥ് ബെഹ്റയുടെ നീക്കം. കേസുമായി മുന്നോട്ട് പോകാന്‍ അനുമതി തേടി ഡിജിപി സര്‍ക്കാറിനെ സമീപിച്ചു.
സംസ്ഥാനത്തെ ഡിജിപി സിപിഎമ്മിന്റെ ബ്രാഞ്ച് സെക്രട്ടറിയെ പോലെയാണ് പെരുമാറുന്നതെന്ന മുല്ലപ്പള്ളിയുടെ പരാമര്‍ശത്തിനെതിരെയാണ് ബെഹ്റ കേസ് ഫയല്‍ ചെയ്യാനൊരുങ്ങുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."