HOME
DETAILS

ആംബുലന്‍സ് നിഷേധിച്ചു; മകന്റെ മൃതദേഹം പിതാവ് വീട്ടിലെത്തിച്ചത് ചുമലിലേറ്റി

  
backup
May 02, 2017 | 7:53 PM

%e0%b4%86%e0%b4%82%e0%b4%ac%e0%b5%81%e0%b4%b2%e0%b4%a8%e0%b5%8d%e2%80%8d%e0%b4%b8%e0%b5%8d-%e0%b4%a8%e0%b4%bf%e0%b4%b7%e0%b5%87%e0%b4%a7%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a%e0%b5%81-%e0%b4%ae-3


എത്‌വ: ആശുപത്രി അധികൃതര്‍ ആംബുലന്‍സ് സേവനം നിഷേധിച്ചതോടെ മകന്റെ മൃതദേഹം പിതാവ് വീട്ടിലെത്തിച്ചത് ചുമലിലേറ്റി. ഉത്തര്‍പ്രദേശിലെ എത്‌വയിലാണ് അസുഖബാധിതനായി മരിച്ച മകന്റെ മൃതദേഹം ചുമലിലേറ്റി പിതാവിന് വീട്ടിലെത്തേണ്ടി വന്നത്.
ചികിത്സനിഷേധിക്കുക മാത്രമല്ല മരിച്ച മകന് ആംബുലന്‍സ് നല്‍കാന്‍പോലും സര്‍ക്കാര്‍ ആശുപത്രി അധികൃതര്‍ തയാറായില്ലെന്ന് ഉദയ്‌വീര്‍ പറഞ്ഞു. മകന്റെ മൃതദേഹം ചുമന്ന് നടക്കുന്ന പിതാവിന്റെ ചിത്രം സാമൂഹികമാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്.
അസുഖബാധിതനായ മകന്‍ പുഷ്‌പേന്ദ്ര(15)നാണ് ഡോക്ടര്‍മാര്‍ ചികിത്സ നിഷേധിച്ചത്. കുട്ടി മരിച്ചതോടെ മൃതദേഹം ആശുപത്രിയില്‍ നിന്ന് കൊണ്ടുപോകാനാണ് ഡോക്ടര്‍മാര്‍ ആവശ്യപ്പെട്ടത്. സൗജന്യ ആംബുലന്‍സ് സേവനം പോലും തനിക്ക് നിഷേധിച്ചതായി ഉദയ്‌വീര്‍ പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പിണറായിക്ക് സത്യവാചകം ചൊല്ലിക്കൊടുക്കാൻ സുധാകരൻ; ‘രാഷ്ട്രീയത്തിൽ വ്യക്തിപരമായ ശത്രുതയ്ക്ക് സ്ഥാനമില്ല, അദ്ദേഹവും ഞങ്ങളെപ്പോലെ ഒരു എം.എൽ.എ’യെന്ന് പ്രതികരണം

Kerala
  •  a day ago
No Image

കേന്ദ്രത്തിൽ അടിയന്തര നീക്കം; നിർണായക മന്ത്രിസഭാ യോഗം ഇന്ന്, മന്ത്രിമാരോട് ഡൽഹിയിൽ തുടരാൻ നിർദേശം

National
  •  a day ago
No Image

ഫിഷറീസിൽ ലീഗ് തിരിച്ചെത്തുന്നത് അരനൂറ്റാണ്ടിനു ശേഷം

Kerala
  •  a day ago
No Image

കലാലയ രാഷ്ട്രീയത്തിൽനിന്ന് വിജയക്കുതിപ്പുമായി ഷംസുദ്ദീൻ

Kerala
  •  a day ago
No Image

ആറാം തവണയും വ്യവസായം സ്വന്തമാക്കി പി.കെ കുഞ്ഞാലിക്കുട്ടി

Kerala
  •  a day ago
No Image

സി.പി.എം ഏരിയാ കമ്മിറ്റി യോഗങ്ങൾക്ക് ഇന്ന് തുടക്കം; ജില്ലാ നേതൃയോഗങ്ങളിൽ 'കാരണഭൂതർ'ക്ക് വിമർശം 

Kerala
  •  a day ago
No Image

ചാൻസലറുടെ ഉത്തരവിനെ ചോദ്യംചെയ്യാൻ സിൻഡിക്കേറ്റിന് അധികാരമില്ല: ഹൈക്കോടതി

Kerala
  •  a day ago
No Image

യു.എ.ഇയും ഫ്രാൻസും തമ്മിൽ തന്ത്രപ്രധാന സാമ്പത്തിക പങ്കാളിത്തം കൂടുതൽ ശക്തമാക്കുന്നു; ഉഭയകക്ഷി വ്യാപാരത്തിൽ 27 ശതമാനം വളർച്ച

uae
  •  a day ago
No Image

പല സംസ്ഥാനങ്ങളിലും എംഎൽഎ ‘ലക്ഷാധിപതി’; കേരളത്തിൽ പ്രോട്ടോക്കോളിൽ ചീഫ് സെക്രട്ടറിക്കും മേലെ, ശമ്പളത്തിൽ താഴെ

Kerala
  •  a day ago
No Image

എം.എൽ.എമാരുടെ സത്യപ്രതിജ്ഞ ഇന്ന്; സ്പീക്കർ തെരഞ്ഞെടുപ്പ് നാളെ; ജി. സുധാകരൻ പ്രോടേം സ്പീക്കറായി സത്യപ്രതിജ്ഞ ചെയ്തു

Kerala
  •  a day ago