HOME
DETAILS

'അധികാരത്തിലേറ്റിയ പോലെ ഇറക്കാനും യു.പിയിലെ ജനങ്ങള്‍ക്ക് അറിയാം'- മോദിക്ക് മായാവതിയുടെ മുന്നറിയിപ്പ്

  
backup
April 21, 2019 | 5:19 AM

national-mayawati-sharpening-her-attack-on-the-pm

ലക്‌നോ: തന്നെ വോട്ടു ചെയ്ത് അധികാരത്തിലേറ്റിയ ഉത്തര്‍പ്രദേശിലെ ജനങ്ങളെ ചതിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ചെയ്തതെന്ന് ബി.എസ്.പി നേതാവ് മായാവതി. ഉത്തര്‍പ്രദേശില്‍ മുഴുവന്‍ നടന്ന് ഇവിടുതെത ജനങ്ങളാണ് തന്നെ പ്രധാമന്ത്രിയാക്കിയതെന്ന് പറഞ്ഞുകൊണ്ടിരിക്കുകയാണ് മോദി. അത് ശരിയായിരിക്കും. എന്നാല്‍ ഇത് 22 കോടി ജനങ്ങളെ വഞ്ചിക്കുന്നതില്‍ നിന്ന് അദ്ദേഹത്തെ തടഞ്ഞില്ലല്ലോ. യുപിയിലെ ജനങ്ങള്‍ക്ക് അദ്ദേഹത്തെ പ്രധാനമന്ത്രിയാക്കാമെങ്കില്‍ അതുപോലെ അധികാരത്തില്‍ നിന്ന് താഴെയിറക്കാനും അവര്‍ക്ക് കഴിയും- അദ്ദേഹം ചൂണ്ടിക്കാട്ടി. അത് ഇത്തവണ സംഭവിക്കുകയും ചെയ്യും. ട്വിറ്റര്‍ വഴിയാണ് മായാവതിയുടെ ആക്രമണം.

മോദി ഒരു വ്യാജനേതാവാണെന്ന് അവര്‍ ആവര്‍ത്തിച്ചു. താന്‍ പാന്നോക്കവിഭാഗത്തില്‍ പെട്ടവനാണെന്ന മോദിയുടെ വാദം ചൂണ്ടിക്കാട്ടിയായിരുന്നു അവരുടെ പരാമര്‍ശം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശക്തമായ മഴയ്ക്ക് സാധ്യത: ഇന്ന് രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  2 days ago
No Image

പ്ലസ്ടു സേ പരീക്ഷാ ഫലം ഇന്ന്

latest
  •  2 days ago
No Image

ഓപറേഷൻ തൂഫാൻ; മദ്‌റസകളിലെ സ്‌പെഷൽ അസംബ്ലി മാറ്റി

latest
  •  2 days ago
No Image

'ആലിക്കുട്ടി ഉസ്താദിന്റെ ഉസ്മാൻ'

latest
  •  2 days ago
No Image

ഒരുമിച്ചുറങ്ങിയ രാത്രികൾ, തഹജ്ജുദിൽ തുടങ്ങിയ പ്രഭാതങ്ങൾ..

latest
  •  2 days ago
No Image

ശാന്തവചസുകള്‍ പെയ്തിറങ്ങിയ കാലം ഇനി ഓര്‍മയില്‍

latest
  •  2 days ago
No Image

ദുബൈ ഇന്ത്യൻ കോൺസുലേറ്റ് ഇന്നും തുറക്കും; അഡ്മിഷൻ സമയപരിധി കണക്കിലെടുത്ത് എൻആർഐ സർട്ടിഫിക്കറ്റിന് പ്രത്യേക സേവനം

uae
  •  2 days ago
No Image

വാക്കുകളിൽ പ്രകാശം, വചനങ്ങളിൽ ആഴം; ആ ബുഖാരി ക്ലാസ് ഇനി തുടിക്കുന്ന ഓർമ

latest
  •  2 days ago
No Image

ഖത്തറിലെ അടുത്ത ഇന്ത്യൻ അംബാസഡറായി ഡോ. കെ. ശ്രീകർ റെഡ്ഡി; തെലങ്കാന സ്വദേശിയായ പരിചയസമ്പന്നൻ

qatar
  •  2 days ago
No Image

ധർമേന്ദ്ര പ്രധാനെതിരേ പ്രതിഷേധം ശക്തം; രാജിക്കായി രാജ്യം; 24 മണിക്കൂറിനുള്ളിൽ തീരുമാനം അറിയിക്കണമെന്ന് സമരക്കാർ

National
  •  2 days ago