HOME
DETAILS

യാത്ര വഴിമുട്ടിയ മലയാളി നഴ്സിന് രണ്ടണ്ടു വര്‍ഷത്തിന് ശേഷം എക്സിറ്റ്

  
backup
May 03, 2017 | 2:52 AM

%e0%b4%af%e0%b4%be%e0%b4%a4%e0%b5%8d%e0%b4%b0-%e0%b4%b5%e0%b4%b4%e0%b4%bf%e0%b4%ae%e0%b5%81%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%af-%e0%b4%ae%e0%b4%b2%e0%b4%af%e0%b4%be%e0%b4%b3%e0%b4%bf


ദമാം: സ്‌പോണ്‍സറും മാനേജ്‌മെന്റും തമ്മിലുള്ള നിയമ തര്‍ക്കത്തെ തുടര്‍ന്ന് നാട്ടിലേക്കുള്ള യാത്ര വഴിമുട്ടിയ മലയാളി നഴ്‌സിന് രണ്ടണ്ടു വര്‍ഷത്തിന് ശേഷം എക്‌സിറ്റ് ലഭിച്ചു. ജുബൈല്‍ മെഡിക്കല്‍ സെന്ററിലെ സ്റ്റാഫ് നഴ്‌സ് എറണാകുളം പെരുമ്പാവൂര്‍ സ്വദേശിനി ധന്യാ പടിക്കമലിക്കാണ് ജുബൈല്‍ സാമൂഹിക പ്രവര്‍ത്തകരുടെ പ്രയത്‌നഫലമായി കഴിഞ്ഞ ദിവസം ദമാം ജവാസത്തില്‍ നിന്നു ഫൈനല്‍ എക്‌സിറ്റ് അടിച്ചു കിട്ടിയത്.
സ്വദേശിയുടെ ഉടമസ്ഥാവകാശത്തിലുള്ള സ്ഥാപനം വിദേശികള്‍ക്ക് മുതല്‍മുടക്കാന്‍ സൗകര്യമുള്ള നിയമ സംവിധനത്തിലൂടെയാണ് മലയാളികളായ മാനേജ്‌മെന്റ് വാങ്ങിയത്. എന്നാല്‍, സ്‌പോണ്‍സര്‍ കരാര്‍ ലംഘിച്ചതിനെ തുടര്‍ന്ന് ഇരുകൂട്ടരും തര്‍ക്കമായി. തൊഴിലാളികളുടെ വിസ സ്‌പോണ്‍സറുടെ പേരിലായിരുന്നു. ഒരു വര്‍ഷമായി നാട്ടില്‍ പോകാനുള്ള ശ്രമത്തിലായിരുന്നു ധന്യ. സ്‌പോണ്‍സര്‍ എക്‌സിറ്റ് റീ എന്‍ട്രി അടിച്ചു നല്‍കാത്തതിന്റെ പേരില്‍ ധന്യയുടെ വിസ മാനേജ്‌മെന്റിന്റെ തന്നെ ഉടമസ്ഥതയിലുള്ള മറ്റൊരു ആശുപത്രിയുടെ പേരിലേക്ക് മാറ്റി അവധി അടിച്ചു നല്‍കാനുള്ള ശ്രമം നടത്തി നോക്കിയെങ്കിലും വിജയിച്ചില്ല. ഇതിനിടയില്‍ ഇഖാമയുടെ കാലാവധി തീര്‍ന്നത് പ്രശ്‌നങ്ങള്‍ കൂടുതല്‍ സങ്കീര്‍ണ്ണമാക്കി. ധന്യയുടെ എക്‌സിറ്റ് റി എന്‍ട്രി ശരിയാക്കി കിട്ടാന്‍ ആശുപത്രി നടത്തിപ്പുകാര്‍ സാമൂഹികപ്രവര്‍ത്തകരുടെ സഹായം തേടുകയായിരുന്നു.
സാമൂഹികപ്രവര്‍ത്തകനായ നിജാം വൈക്കത്താണ് ധന്യക്ക് തുണയായത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നവകേരള യാത്രയിലെ രക്ഷാപ്രവര്‍ത്തനം; പ്രതികളുടെ മുന്‍കൂര്‍ ജാമ്യത്തിനെതിരെ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി എസ്.ഐ.ടി

Kerala
  •  a month ago
No Image

കാഫിർ സ്ക്രീൻഷോട്ട് കേസ്; അറസ്റ്റിലായ ഡിവൈഎഫ്ഐ നേതാവ് ജിതിൻ ഭാസ്കറെ റിമാൻഡ് ചെയ്തു

Kerala
  •  a month ago
No Image

പുറത്താക്കപ്പെട്ട പരിശീലകൻ ലമൗച്ചിക്ക് പകരക്കാരനെ തട്ടകത്തെത്തിച്ച് തുണീഷ്യ

Football
  •  a month ago
No Image

മുംബൈ, ഡല്‍ഹി നഗരങ്ങളില്‍ ഭീകരാക്രമണത്തിന് പദ്ധതിയിട്ടു; ഏഴുപേര്‍ പിടിയില്‍; പാക് ചാര സംഘടനയുമായി ബന്ധമെന്ന് വിവരം

National
  •  a month ago
No Image

രാജ്യത്ത് ചുമ മരുന്നുകളുടെ നേരിട്ടുള്ള വില്‍പ്പന നിരോധിച്ചു; ഡോക്ടറുടെ കുറിപ്പടി നിര്‍ബന്ധം; ഉത്തരവിറക്കി കേന്ദ്ര സര്‍ക്കാര്‍ 

National
  •  a month ago
No Image

ലാറ്റിനമേരിക്കയിൽ 'കിഴക്കൻ' കൊടുങ്കാറ്റ്; കാൽപന്തിന്റെ ലോകത്ത് ഇത് ഏഷ്യൻ വസന്തം!

Football
  •  a month ago
No Image

സെൻസസ് അട്ടിമറിച്ച്, വർ​ഗീയ ധ്രുവീകരണത്തിന് കേന്ദ്ര സർക്കാർ ശ്രമിക്കുന്നു; ജനസംഖ്യാ വ്യതിയാന സമിതിക്കെതിരെ പിണറായി വിജയൻ 

Kerala
  •  a month ago
No Image

ദളിത് യുവാവിനെ വിവാഹം കഴിച്ചു; യുവതിയെ സഹോദരന്‍ കഴുത്തറുത്ത് കൊന്നു; ഭര്‍ത്താവിന് ഗുരുതര പരിക്ക് 

National
  •  a month ago
No Image

ഷാർജ-ദുബൈ ഗതാഗതം സുഗമമാക്കാൻ പുതിയ ഭൂഗർഭ തുരങ്കം; പ്രശസ്തമായ അൽ താവൂൻ സ്മാരകം താൽക്കാലികമായി നീക്കം ചെയ്യും

uae
  •  a month ago
No Image

ഇടുക്കിയിലും ഷിഗെല്ല; രണ്ട് കുട്ടികള്‍ക്ക് രോഗബാധ; ഇന്ന് രോഗം സ്ഥിരീകരിച്ചത് 8 പേര്‍ക്ക്

Kerala
  •  a month ago