HOME
DETAILS
MAL
കേരളാ കോണ്‍ഗ്രസിനെ പിന്തുണച്ചതില്‍ അധാര്‍മികതയില്ലെന്ന് സി.പി.എം
backup
May 03 2017 | 07:05 AM
കോട്ടയം: ജില്ലാപഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ കേരളകോണ്‍ഗ്രസിനെ പിന്തുണച്ചതില്‍ അധാര്‍മികതയില്ലെന്ന് സി.പി.എം. ഇത് ജില്ലയിലെ കോണ്‍ഗ്രസ് ഭരണപരാജയത്തിനെതിരായ നീക്കമാണെന്ന് സിപിഎം ജില്ലാസെക്രട്ടറി വി.എന്‍.വാസവന്‍ പറഞ്ഞു.
സിപിഐയുടെ പിന്തുണ തേടിയിരുന്നു. എന്നാല്‍ പിന്തുണയ്ക്കില്ലെന്ന് അവര്‍ അറിയിച്ചിരുന്നുവെന്നും വാസവന്‍ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."