HOME
DETAILS
MAL
ക്ലാസ് നടത്തി
backup
July 19 2016 | 23:07 PM
കോട്ടയം: ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റിയുടെ ആഭിമുഖ്യത്തില്‍ ആരംഭിച്ച ലൗ കോട്ടയം പ്രോജക്ടിന്റെ ഭാഗമായി മീനടം ഗ്രാമപഞ്ചായത്തില്‍ നിയമസാക്ഷരതാ ക്ലാസ് സംഘടിപ്പിച്ചു. ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റി സെക്രട്ടറിയും സബ്ജഡ്ജുമായ എ ഇജാസ് ക്ലാസ് ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വത്സലാ പ്രതാപന്‍ അധ്യക്ഷത വഹിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."