HOME
DETAILS

വെള്ളക്കരം കുടിശ്ശിക അടക്കണം

  
Web Desk
May 04 2017 | 21:05 PM

%e0%b4%b5%e0%b5%86%e0%b4%b3%e0%b5%8d%e0%b4%b3%e0%b4%95%e0%b5%8d%e0%b4%95%e0%b4%b0%e0%b4%82-%e0%b4%95%e0%b5%81%e0%b4%9f%e0%b4%bf%e0%b4%b6%e0%b5%8d%e0%b4%b6%e0%b4%bf%e0%b4%95-%e0%b4%85%e0%b4%9f%e0%b4%95



മണ്ണാര്‍ക്കാട്: കേരള വാട്ടര്‍ അതോറിറ്റിയുടെ ഷൊര്‍ണൂര്‍, പട്ടാമ്പി, ഒറ്റപ്പാലം, ചെര്‍പ്പുളശ്ശേരി, മണ്ണാര്‍ക്കാട് സെക്ഷന്‍ ഓഫിസുകള്‍ക്കു കീഴില്‍ വരുന്ന എല്ലാ ഉപഭോക്താക്കളും വെളളക്കരത്തിന്റെ കുടിശ്ശിക 27നകം അതത് ഓഫിസുകളില്‍ അടക്കണമെന്ന് എക്‌സി. എന്‍ജിനീയര്‍ അറിയിച്ചു. അല്ലാത്തപക്ഷം ഇനിയൊരു അറിയിപ്പില്ലാതെ കുടിവെളള കണക്ഷന്‍ വിഛേദിക്കുന്നതാണ്. ഗാര്‍ഹിക കണക്ഷനുകളില്‍നിന്ന് കുടിവെളളം ദുരുപയോഗം ചെയ്യുകയൊ, മോഷണം നടത്തുകയൊ ചെയ്യുന്നത് ക്രിമിനല്‍ കുറ്റമായി കണക്കാക്കുമെന്നും, കുറ്റകൃത്യം ശ്രദ്ധയില്‍പ്പെട്ടാല്‍ 10000 രൂപ പിഴയൊ, ജയില്‍വാസമൊ, രണ്ടും കൂടിയൊ ലഭിക്കുന്നതാണെന്നും വാട്ടര്‍ അതോറിറ്റി ഷൊര്‍ണൂര്‍ എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗസ്സയിൽ ഇസ്റാഈൽ ആക്രമണം അറുതിയില്ലാതെ തുടരുന്നു: ഹമാസ് കമാൻഡർ ഉൾപ്പെടെ ഇന്ന് കൊല്ലപ്പെട്ടത് 39 പേർ

International
  •  4 hours ago
No Image

ഗയയിൽ അഞ്ചാം ക്ലാസ് വിദ്യാർത്ഥികളുടെ അടിപിടി; അധ്യാപകനെ രക്ഷിതാക്കൾ മർദിച്ചു, സ്കൂൾ യുദ്ധക്കളമായി

National
  •  4 hours ago
No Image

കോഴിക്കോട്; കാട്ടുപഴം കഴിച്ച് മൂന്ന് വിദ്യാർത്ഥികൾ കൂടി ആശുപത്രിയിൽ

Kerala
  •  4 hours ago
No Image

19 വർഷം പോലീസിനെ വെട്ടിച്ച് ഒളിവിൽ; തങ്കമണിയിലെ ബിനീത ഒടുവിൽ പിടിയിൽ

Kerala
  •  5 hours ago
No Image

സേവാഭാരതിയുടെ പരിപാടിയിൽ ഉദ്ഘാടകനായി കോഴിക്കോട് സർവകലാശാല വി.സി

Kerala
  •  5 hours ago
No Image

കത്തിച്ച് കുഴിച്ചിട്ടത് ബലാത്സംഗത്തിന് ഇരയായ സ്ത്രീകളുടെയും പെൺകുട്ടികളുടെയും അനേകം മൃതദേഹങ്ങൾ; കർണാടകയിലെ ശുചീകരണ തൊഴിലാളിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ 11 വർഷത്തെ ഒളിവിന് ശേഷം

National
  •  5 hours ago
No Image

ട്രെയിൻ യാത്രക്കിടെ ഡോക്ടര്‍ക്ക് വയറുവേദന; ഹെൽപ്‌ലൈനിൽ വിളിച്ചപ്പോൾ യോഗ്യതയില്ലാത്ത ടെക്നിഷ്യൻ തെറ്റായ ആന്റിബയോട്ടിക് നൽകി

National
  •  6 hours ago
No Image

സ്കൂൾ സമയമാറ്റം പുന:പരിശോധിക്കണം; എസ്.കെ.എസ്.എസ്.എഫ്

organization
  •  6 hours ago
No Image

ബ്രിക്സ് ഉച്ചകോടിയിൽ പഹൽഗാം ഭീകരാക്രമണത്തെ അപലപിക്കണമെന്ന ശക്തമായ നിലപാടുമായി ഇന്ത്യ

International
  •  6 hours ago
No Image

പുല്‍പ്പള്ളി സി.പി.എമ്മിലെ തരംതാഴ്ത്തല്‍; ശില്‍പശാലയിലും ജില്ലാ നേതൃത്വം വിളിച്ച യോഗത്തിലും ആളില്ല

Kerala
  •  7 hours ago