HOME
DETAILS
MAL
വയനാട് പൊലിസ് സ്റ്റേഷനില്‍ വനിതാ പൊലിസ് തൂങ്ങി മരിച്ച നിലയില്‍
backup
May 05 2017 | 02:05 AM
വയനാട്: അമ്പലവയല്‍ പൊലിസ് സ്റ്റേഷനില്‍ വനിതാ പൊലിസിനെ മരിച്ച നിലയില്‍ കണ്ടെത്തി. മേപ്പാട് റിപ്പണ്‍ സ്വദേശിനി കെ.പി സജിനിയാണ് മരിച്ചത്. സ്റ്റേഷനിലെ വിശ്രമമുറിയില്‍ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."