HOME
DETAILS

മാണിയെ സാറെന്ന് വിളിക്കേണ്ടെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

  
backup
May 05 2017 | 18:05 PM

%e0%b4%ae%e0%b4%be%e0%b4%a3%e0%b4%bf%e0%b4%af%e0%b5%86-%e0%b4%b8%e0%b4%be%e0%b4%b1%e0%b5%86%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%8d-%e0%b4%b5%e0%b4%bf%e0%b4%b3%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b5%87


കോട്ടയം: കെ.എം മാണിയെ സാറെന്ന് വിളിക്കുന്നതിന് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വിലക്ക്.
ഇന്നലെ നടന്ന ഡി.സി.സി യോഗത്തില്‍ മുഖ്യപ്രഭാഷണം നിര്‍വഹിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, പ്രസംഗത്തിനിടെ മാണി സാറെന്ന് പറയാന്‍ തുടങ്ങിയപ്പോഴാണ് സദസില്‍ നിന്നവര്‍ സാറെന്ന വിളി ഇനി വേണ്ടെന്ന് വിലക്കിയത്.
പ്രസംഗം തുടര്‍ന്ന ഉമ്മന്‍ ചാണ്ടി ആദ്യം മാണിയെന്ന് അഭിസംബോധന ചെയ്‌തെങ്കിലും പിന്നീട് സാറെന്ന് തന്നെ വിശേഷിപ്പിച്ചു. എന്നാല്‍ പിന്നീട് പ്രസംഗിച്ച തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പ്രസംഗത്തിലുടനീളം മാണിയെന്ന് തന്നെയാണ് വിശേഷിപ്പിച്ചത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

റിയാദ് മെട്രോയിലെ റെഡ്, ഗ്രീൻ ട്രെയിനുകൾ ഞായറാഴ്ച മുതൽ ഓടിത്തുടങ്ങും

Saudi-arabia
  •  4 minutes ago
No Image

മുനമ്പം; പ്രശ്‌ന പരിഹാരം വൈകരുത്: മുസ്‌ലിംലീഗ്

Kerala
  •  9 minutes ago
No Image

2025 മുതൽ അൽ ദൈദ് സിറ്റിയിൽ പണമടച്ചുള്ള പൊതു പാർക്കിംഗ് ആരംഭിക്കും

uae
  •  24 minutes ago
No Image

വയനാട് ഉരുൾപൊട്ടൽ ദുരന്തം അതിതീവ്ര ദുരന്തമായി പ്രഖ്യാപിക്കാതെ കേന്ദ്രം, പ്രത്യേക പാക്കേജുമില്ല

National
  •  33 minutes ago
No Image

അധാർമിക വ്യാപാര രീതികൾക്കെതിരെ മുന്നറിയിപ്പ് നൽകി ഒമാൻ വാണിജ്യ മന്ത്രാലയം 

oman
  •  36 minutes ago
No Image

എന്നാലും ഈ അഭ്യാസം കുറച്ച് കൂടി പോയി; കാസർകോടിൽ പുത്തന്‍ ഥാർ കത്തി നശിച്ചു

Kerala
  •  an hour ago
No Image

പനയമ്പാടം അപകടം; അന്വേഷണത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസ മന്ത്രി

Kerala
  •  2 hours ago
No Image

ആധാർ പുതുക്കിയില്ലേ ഇതുവരെ? എന്നാൽ സൗജന്യമായി ആധാർ പുതുക്കാനുള്ള വഴിയറിയാം

National
  •  2 hours ago
No Image

ഡിങ് ലിറനെ വീഴ്ത്തി ഗുകേഷ് ലോക ചാമ്പ്യന്‍

Others
  •  2 hours ago
No Image

മാധ്യമ പ്രവർത്തനം നിയന്ത്രിക്കുന്ന പുതിയ നിയമത്തിന് ഖത്തർ മന്ത്രിസഭയുടെ അം​ഗീകാരം

qatar
  •  2 hours ago