HOME
DETAILS
MAL
ഡി.സി.സി ഫണ്ട് കൈമാറി
backup
August 24 2018 | 02:08 AM
കൊല്ലം: പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ആദ്യ ഗഡുവായി 5 ലക്ഷം രൂപയുടെ ചെക്ക് ജില്ലാ കലക്ടര്‍ ഡോ. എസ്. കാര്ത്തികേയന് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് ബിന്ദുകൃഷ്ണ കൈമാറി.
യു.ഡി.എഫ് ജില്ലാ പ്രസിഡന്റ് കെ.സി രാജന്, കെ.പി.സി.സി സെക്രട്ടറി എ. ഷാനവാസ്ഖാന്, ഡി.സി.സി മുന്‍ പ്രസിഡന്റ് ഡോ. ജി. പ്രതാപവര്‍മ്മതമ്പാന്‍, എസ്. വിപിനചന്ദ്രന്‍, എന്‍. ഉണ്ണികൃഷ്ണന്, കെ.കെ സുനില്‍കുമാര്‍, ആദിക്കാട് മധു, സുനില്‍ജോസ് സന്നിഹിതരായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."