HOME
DETAILS
MAL
യു.ഡി.വൈ.എഫ് പ്രവര്‍ത്തകരെ അധിക്ഷേപിച്ച ലോക്കല്‍ സെക്രട്ടറിക്കെതിരേ വ്യാപക പരാതി
backup
April 23 2019 | 02:04 AM
പേരാമ്പ്ര: കഴിഞ്ഞ ദിവസം കായണ്ണയില്‍ നടന്ന യു.ഡി.വൈ.എഫ് റോഡ് ഷോയില്‍ പങ്കെടുത്ത പ്രവര്‍ത്തകരെ തീവ്രവാദികളെന്ന് വിളിച്ച സി.പി.എം ലോക്കല്‍ സെക്രട്ടറിക്കെതിരേ വ്യാപക പരാതി. സി.പി.എം പൊതു യോഗത്തിനിടെയാണ് ലോക്കല്‍ സെക്രട്ടറിയുടെ പരാമര്‍ശം. സംഭവത്തില്‍ നടപടി ഉണ്ടാകണമെന്ന് യു.ഡി വൈ.എഫ് കായണ്ണ പഞ്ചായത്ത് പ്രവര്‍ത്തക സമിതി യോഗം ആവശ്യപ്പെട്ടു. കായണ്ണയില്‍ പ്രകടനം നടത്തി. മനു കൃഷ്ണ അധ്യക്ഷനായി. മുഹമ്മദ് സലീല്‍, രജീഷ്, സി.കെ അജ്നാസ്, സനീഷ്, മുഹമ്മദ് അസ്ലം, റിയാസ്,ബിജീഷ്, അഫ്സല്, സുഹൈല്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."