HOME
DETAILS

സഊദിയിൽ വാഹനാപകടം; നിലമ്പൂർ സ്വദേശി മരിച്ചു 

  
backup
August 24 2018 | 14:08 PM

465654323213-2
 
റിയാദ്: സഊദിയിലെ അൽഖുർമയിലുണ്ടായ വാഹനാപകടത്തിൽ മലപ്പുറം സ്വദേശി മരിച്ചു. നിലമ്പൂർ അമരമ്പലം സ്വദേശി തട്ടാരുപ്പറമ്പിൽ വേണുഗോപാലാണ് (53) മരിച്ചത്.
 
ബുധനാഴ്ച രാവിലെ ഇദ്ദേഹം ഓടിച്ചിരുന്ന ടാങ്കർ ലോറി നിയന്ത്രണം വിട്ട് മറിഞ്ഞാണ് അപകടം. അൽഖുർമയിൽ നിന്ന് 40 കിലോ മീറ്റർ അകലെ ഗരീബിൽ പോയി വെള്ളം നിറച്ച് തിരികെ ഖുറമയിലേക്കുള്ള യാത്ര മധ്യേയാണ് അപകടം. തലക്ക് ഗുരതരമായി പരിക്കേറ്റതിനെ തുടർന്നാണ് മരണം. 23 വർഷമായി അൽഖുർമയിലെ ഒരു കോഴി ഫാമിൽ ഡ്രൈവറായി ജോലി ചെയ്തുവരികയാണ്.
 
അൽഖുർമ ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിലെത്തിച്ച് സംസ്‌കരിക്കും. നടപടി ക്രമങ്ങൾ പൂർത്തീകരിക്കുന്നതിന് അൽഖുർമ കെ.എം.സി.സി രംഗത്തുണ്ട്. ഭാര്യ: അനിത മോൾ. മക്കൾ; വിഷ്ണു ദാസ്, ജിഷ്ണു.

  


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'കോടിയേരിയുടെ സംസ്‌കാരം നേരത്തെയാക്കിയത് മുഖ്യമന്ത്രിയുടെയും കുടുംബത്തിന്റെയും വിദേശയാത്രക്ക് വേണ്ടി': പിവി അന്‍വര്‍ എംഎല്‍എ

Kerala
  •  3 months ago
No Image

അന്‍വറിന്റെ തുറന്നുപറച്ചില്‍; മുഖ്യമന്ത്രിയുടെ രാജിക്കായി പ്രക്ഷോഭത്തിനൊരുങ്ങി യുഡിഎഫ്

Kerala
  •  3 months ago
No Image

ഇടത് എം.എല്‍.എയെന്ന പരിഗണന ഇനിയില്ല; അന്‍വറിനെ പ്രതിരോധിക്കാന്‍ സിപിഎം

Kerala
  •  3 months ago
No Image

നാട്ടിലേക്ക് യാത്ര പുറപ്പെട്ട മലയാളി യുവാവ് എയര്‍പോര്‍ട്ടിലേക്കുള്ള യാത്രക്കിടെ മരണപ്പെട്ടു

Saudi-arabia
  •  3 months ago
No Image

ഹൂതികള്‍ക്ക് റഷ്യയുടെ സൂപ്പര്‍സോണിക് മിസൈലുകള്‍; ചെങ്കടലിലെ പടിഞ്ഞാറന്‍ കപ്പലുകള്‍ക്ക് മിസൈലുകള്‍ ഭീഷണിയാകും

International
  •  3 months ago
No Image

'ജനങ്ങളോട് നേരിട്ട് കാര്യങ്ങള്‍ വിശദീകരിക്കാനുണ്ട്'; ഞായറാഴ്ച നിലമ്പൂരില്‍ പൊതുസമ്മേളനം വിളിച്ച് അന്‍വര്‍

latest
  •  3 months ago
No Image

'പിണറായി എന്ന സൂര്യന്‍ കെട്ടുപോയി, ഗ്രാഫ് നൂറില്‍ നിന്ന് പൂജ്യത്തിലേക്ക് താഴ്ന്നുവെന്ന് പി.വി അന്‍വര്‍

Kerala
  •  3 months ago
No Image

'പാര്‍ട്ടിയിലും വിശ്വാസമില്ല'; സ്വര്‍ണക്കടത്തില്‍ അന്വേഷണം നടത്താന്‍ തയ്യാറുണ്ടോ?..., മുഖ്യമന്ത്രിയെ വെല്ലുവിളിച്ച് പി.വി അന്‍വര്‍ 

Kerala
  •  3 months ago
No Image

ഉറപ്പുകള്‍ ലംഘിച്ചു, തന്നെ കള്ളക്കടത്തുകാരുടെ ആളായി ചിത്രീകരിച്ചു; മുഖ്യമന്ത്രിക്കെതിരെ പി.വി അന്‍വര്‍

Kerala
  •  3 months ago
No Image

നെഹ്റു ട്രോഫി വള്ളംകളി; ആലപ്പുഴയില്‍ ശനിയാഴ്ച പൊതു അവധി

Kerala
  •  3 months ago