HOME
DETAILS

ഇ-വേ ബില്‍: സംസ്ഥാനത്തിന്റേത് ധീരമായ നടപടിയെന്ന് എം.പി അഹമ്മദ്

  
backup
August 22 2020 | 02:08 AM

%e0%b4%87-%e0%b4%b5%e0%b5%87-%e0%b4%ac%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b8%e0%b4%82%e0%b4%b8%e0%b5%8d%e0%b4%a5%e0%b4%be%e0%b4%a8%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%8d

 

കോഴിക്കോട്: കള്ളക്കടത്തും നികുതി വെട്ടിപ്പും തടയുന്നതിനായി സംസ്ഥാനത്തിനകത്ത് സ്വര്‍ണം കൊണ്ടണ്ടുപോകാന്‍ ഇ-വേ ബില്‍ നിര്‍ബന്ധമാക്കാനുള്ള സര്‍ക്കാര്‍ തീരുമാനം ധീരമായ നടപടിയാണെന്ന് മലബാര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ എം.പി.അഹമ്മദ് പറഞ്ഞു. നികുതി വെട്ടിച്ച് കൊണ്ടണ്ടുവരുന്ന സ്വര്‍ണം പിഴയടച്ച് വിട്ട് നല്‍കുന്ന ഇപ്പോഴത്തെ രീതിക്ക് പകരം അത് പിടിച്ചെടുക്കാനുള്ള തീരുമാനം അനധികൃത സ്വര്‍ണ ബിസിനസിന് തടയിടാന്‍ സഹായിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തില്‍ അനധികൃത സ്വര്‍ണ വില്‍പന വളരെയധികം വ്യാപകമാണ്. ഇത് തടയാന്‍ കാര്യക്ഷമമായ നടപടികളില്ലാത്തത് കാരണം സ്വര്‍ണ കള്ളക്കടത്തിന്റെ പ്രധാന ഹബ്ബായി കേരളം മാറിക്കഴിഞ്ഞിട്ടുണ്ടണ്ട്. നാടിന്റെ സമ്പദ് വ്യവസ്ഥക്കും സുരക്ഷയ്ക്കും ഇത് വലിയ ഭീഷണി ഉയര്‍ത്തുകയാണെന്നും എം.പി അഹമ്മദ് പറഞ്ഞു.അതേ സമയം എല്ലാ നികുതികളും നല്‍കി നിയമപ്രകാരം കച്ചവടം നടത്തുന്ന സ്വര്‍ണ്ണ വ്യാപാരികളെ ഇ-വേ ബില്‍ പരിശോധനയുടെ പേരില്‍ അനാവശ്യമായി ബുദ്ധിമുട്ടിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ബുള്ള്യന്‍ ഇറക്കുമതിക്ക് ഏര്‍പ്പെടുത്തിയ വലിയ തോതിലുള്ള തീരുവയാണ് കള്ളക്കടത്ത് വ്യാപകമാകുന്നതിനുള്ള പ്രധാന കാരണം. മറ്റ് പല രാജ്യങ്ങളും ചെയ്യുന്നത് പോലെ ബുള്ള്യന്‍ ഇറക്കുമതി തീരുവ പൂര്‍ണമായും ഒഴിവാക്കി ആഭരണങ്ങള്‍ക്ക് മാത്രം തീരുവ ഏര്‍പ്പെടുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ തയാറാകണം.
സ്വര്‍ണത്തിന്റെ പരിശുദ്ധി ഉറപ്പ് വരുത്തുന്ന ബി.ഐ.എസ് ഹാള്‍ മാര്‍ക്കിങ് നടത്തിയ ആഭരണങ്ങള്‍ മാത്രമേ വില്‍പന നടത്താന്‍ പാടൂള്ളൂവെന്ന കര്‍ശന നിയന്ത്രണം അടുത്ത വര്‍ഷം മുതല്‍ ഏര്‍പ്പെടുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ടണ്ട്. ഹാള്‍മാര്‍ക്കിങ് സെന്ററുകളിലും ഡിജിറ്റല്‍ ട്രാക്കിങ് കര്‍ശനമായി നടപ്പാക്കുകയും ബാര്‍ കോഡ് സംവിധാനം ഏര്‍പ്പെടുത്തുകയും വേണമെന്നും അദ്ദേഹം പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-10-12-2024

PSC/UPSC
  •  a day ago
No Image

സുരേഷ് ഗോപിയുടെ കൊല്ലത്തെ കുടുംബ വീട്ടിൽ മോഷണം

Kerala
  •  a day ago
No Image

താമസ, തൊഴിൽ നിയമങ്ങളുടെ ലംഘനം; 610 വിദേശികളെ നാടുകടത്തി കുവൈത്ത്

Kuwait
  •  a day ago
No Image

അൽഖോറിൽ ഇന്ത്യൻ എംബസി കോൺസുലർ ക്യാംപ് 13ന്

qatar
  •  a day ago
No Image

സിനിമ കാണാന്‍ ബൈക്കിൽ തമിഴ്‌നാട്ടില്‍ പോയ യുവാവ് അപകടത്തില്‍ മരിച്ചു; സുഹൃത്ത് ഗുരുതരാവസ്ഥയിൽ

Kerala
  •  a day ago
No Image

സിപിഎം കൊല്ലം ജില്ലാ സമ്മേളനം; ഇ.പി ജയരാജനും എംഎൽഎ മുകേഷിനും രൂക്ഷ വിമർശനം

Kerala
  •  a day ago
No Image

10,000 ക്യാമറകളുടെ നിരീക്ഷണ വലയത്തിൽ യാത്രക്കാർ; കടുത്ത സുരക്ഷയിൽ റിയാദ് മെട്രോ

Saudi-arabia
  •  a day ago
No Image

കാസർകോട്; കൂട്ടുകാരോടൊപ്പം പുഴയിൽ കുളിക്കാനിറങ്ങിയ 18കാരൻ മുങ്ങിമരിച്ചു

Kerala
  •  a day ago
No Image

സംഭല്‍ വെടിവെപ്പ്; രാഹുല്‍ ഗാന്ധി ഇരകളുമായി കൂടിക്കാഴ്ച്ച നടത്തി

National
  •  a day ago
No Image

യാത്രക്കാരെ സഹായിക്കാൻ ആം​ഗ്യഭാഷയടക്കം കൈകാര്യം ചെയ്യുന്ന ബഹുഭാഷാ ​ഗൈഡുകളെ നിയമിച്ച് റിയാദ് മെട്രോ

Saudi-arabia
  •  a day ago