HOME
DETAILS
MAL
ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്ക്കു വീണ്ടും സ്വർണം
backup
August 25 2018 | 14:08 PM
ജക്കാർത്ത: ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്ക്ക് വീണ്ടും സ്വർണം. പുരുഷന്മാരുടെ ഷോട്ട്പുട്ടിൽ തജീന്ദർപാൽ ആണ് സ്വർണം നേടിയത്. 20.75 മീറ്ററാണ് തജീന്ദ്രപാൽ ഷോട്ട്പുട്ട് എറിഞ്ഞത് .
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."