HOME
DETAILS

ഫോട്ടോ ഫെസ്റ്റ് നാളെ

  
backup
July 20 2016 | 22:07 PM

%e0%b4%ab%e0%b5%8b%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%8b-%e0%b4%ab%e0%b5%86%e0%b4%b8%e0%b5%8d%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%8d-%e0%b4%a8%e0%b4%be%e0%b4%b3%e0%b5%86


അങ്കമാലി: അറിവിന്റെയും വിസ്മയത്തിന്റെയും കാഴ്ചയൊരുക്കി ആള്‍ കേരള ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന ഫോട്ടോഫെസ്റ്റ് 22, 23, 24 തീയതികളില്‍ അങ്കമാലി കറുകുറ്റി അഡ്‌ലക്‌സ് കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കും. 22 ന് രാവിലെ 9.30ന് സംസ്ഥാന നിയമസഭ സ്പീകര്‍ പി. ശ്രീരാമകൃഷ്ണന്‍ ഫോട്ടോഫെസ്റ്റ് ഉദ്ഘാടനം ചെയ്യും. സമ്മേളനത്തില്‍ ഓള്‍ കേരള ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് പി.വി. ബാലന്‍ അദ്ധ്യക്ഷത വഹിക്കും. ഇന്നസെന്റ് എം.പി മുഖ്യാതിഥിയായിരിക്കും.
പി.സി ജോര്‍ജ്ജ് എം.എല്‍എ. ഫോട്ടോഗ്രാഫി എക്‌സിബിഷന്‍ ഉദ്ഘാടനം ചെയ്യും. റോജി എം. ജോണ്‍ എം.എല്‍.എ അവാര്‍ഡ് വിതരണം നടത്തും. ഫോട്ടോഫെസ്റ്റിന്റെ ഭാഗമായി ഓല്‍ കേരള ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷന്‍ സ്ത്രീ സുരക്ഷ എന്ന വിഷയത്തില്‍ സംഘടിപ്പിച്ച വീഡിയോഗ്രാഫി മത്സരത്തില്‍ അനില്‍ ഒഡീസ കണ്ണൂര്‍     ഒന്നാം സ്ഥാനവും ഷനൂബ് വാഴക്കാട് മലപ്പുറം രണ്ടാം സ്ഥാനവും ഹരി കീഴാറ്റൂര്‍ കണ്ണൂര്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. സജന്‍ മേടയില്‍ ആലപ്പുഴ കെ.ബി ജിതേഷ് കണ്ണൂര്‍, കെ രഞ്ജിത്ത്  എറണാകുളം, പി. ഷിജു കാസര്‍കോട്, അനൂബ് സെന്‍ കണ്ണൂര്‍ എന്നിവര്‍ പ്രോത്സാഹനസമ്മാനവും കരസ്ഥമാക്കി.
ഫോട്ടോഗ്രഫി മത്സരത്തില്‍ ജോഷി മഞ്ഞുമ്മല്‍ ഒന്നാം സ്ഥാനവും നാസര്‍ എടപ്പാള്‍ രണ്ടാം സ്ഥാനവും ബിജുലാല്‍ തിരുവനന്തപുരം മൂന്നാം സ്ഥാനവും കെ. പ്രസൂണ്‍ കണ്ണൂര്‍ സിനറ്റ് സേവ്യര്‍ തൃശ്ശൂര്‍, കെ ബി ഗിരീഷ് തൃശ്ശൂര്‍, സുമേഷ് ശിവന്‍ എറണാകുളം, ആര്‍ കെ അഷ്‌കര്‍ തൃശ്ശൂര്‍ എന്നിവര്‍ പ്രോത്സാഹന സമ്മാനവും കരസ്ഥമാക്കി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'അമ്മ'യും ഡബ്ല്യു.സി.സിയും തമ്മിലുള്ള തര്‍ക്കത്തിന്റെ ഇര; മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ സിദ്ദിഖ്

Kerala
  •  3 months ago
No Image

ലോകോത്തര വാച്ച്, ആഭരണ പ്രദർശനത്തിന് ഷാർജയിൽ തുടക്കം

uae
  •  3 months ago
No Image

വീണ്ടും കാട്ടാന ആക്രമണം; ശബ്ദം കേട്ട് വീടിന് പുറത്തിറങ്ങിയ ഗൃഹനാഥനെ കൊലപ്പെടുത്തി, പ്രതിഷേധം

Kerala
  •  3 months ago
No Image

സുപ്രിം കോടതി സ്‌റ്റേ ഓര്‍ഡറിന് പുല്ലുവില; ഹോട്ടലുടമകളുടെ പേര്പ്രദര്‍ശിപ്പിക്കല്‍ നിര്‍ബന്ധമാക്കാന്‍ വീണ്ടും യോഗി സര്‍ക്കാര്‍

National
  •  3 months ago
No Image

രാജ്യത്തിന്റെ ഭാവിക്കായി യുവാക്കളിൽ നിക്ഷേപം നടത്തണം: ശൈഖ് മുഹമ്മദ്

uae
  •  3 months ago
No Image

ആഴങ്ങളിൽ കണ്ണും നട്ട്  72 ദിനരാത്രങ്ങള്‍

Kerala
  •  3 months ago
No Image

മുംബൈയില്‍ കനത്ത മഴ, വെള്ളക്കെട്ട്; നാല് മരണം, വിദ്യാലയങ്ങള്‍ക്ക് അവധി

National
  •  3 months ago
No Image

അയാന് കളിപ്പാട്ടങ്ങളുമായി ഇനി അച്ഛന്‍ വരില്ല; സ്വപ്‌നങ്ങള്‍ ബാക്കിയാക്കി ഇനി അര്‍ജ്ജുന്റെ യാത്ര

Kerala
  •  3 months ago
No Image

കെ.പി കുഞ്ഞിക്കണ്ണന്‍ അന്തരിച്ചു

Kerala
  •  3 months ago
No Image

സീതാറാം യെച്ചൂരിക്ക് പകരം ജനറൽ സെക്രട്ടറി തത്ക്കാലം വേണ്ടെന്ന് സിപിഎമ്മിൽ ധാരണ

National
  •  3 months ago