HOME
DETAILS

പത്തനാപുരത്ത് എല്‍.ഡി.എഫിന്റെ ബൂത്ത് തകര്‍ത്തതായി പരാതി

  
backup
April 25 2019 | 05:04 AM

%e0%b4%aa%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%a8%e0%b4%be%e0%b4%aa%e0%b5%81%e0%b4%b0%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8d-%e0%b4%8e%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%a1%e0%b4%bf-%e0%b4%8e%e0%b4%ab

പത്തനാപുരം: എല്‍.ഡി.എഫ് പോളിങ് ബൂത്ത് തകര്‍ത്തവര്‍ക്കെതിരേ അന്വേഷണം നടത്തി കുറ്റവാളികളെ മാതൃകാപരമായി ശിക്ഷിക്കണമെന്ന് എല്‍.ഡി.എഫ് തെരെഞ്ഞെടുപ്പ് മേഖലാ കമ്മിറ്റി ആവശ്യപ്പെട്ടു.
22ന് രാത്രി എല്‍.ഡി.എഫ് പ്രവര്‍ത്തകര്‍ ബൂത്ത് കെട്ടി വീട്ടില്‍ പോയ ശേഷം ചിലര്‍ രാഷ്ട്രിയ ഗൂഢാലോചന നടത്തി ബൂത്ത് പൂര്‍ണമായി അടിച്ചു തകര്‍ത്തെന്നാണ് പരാതി. ഇതിന് സമീപം തന്നെ യു.ഡി.എഫ്, എന്‍.ഡി.എ മുന്നണികളുടെ ബൂത്ത് യാതൊരു കുഴപ്പവും ഇല്ലാതെ നിലനിന്നിരുന്നു.
23ന് രാവിലെ 5.30നാണ് ബൂത്തു തകര്‍ത്ത നിലയില്‍ കണ്ടത്. 23ന് സംഘര്‍ഷം സൃഷ്ടിക്കാനും പോളിങ് തടസപ്പെടുത്താനും ബോധപൂര്‍വം നടത്തിയ രാഷ്ട്രിയ ഗുഢാലോചനയെക്കുറിച്ച് അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരേ കര്‍ശന നടപടിയെടുക്കണമെന്ന് തെരെഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കം പൊലിസിനും നല്‍കിയ പരാതിയില്‍ ആവശ്യപ്പെട്ടതായി എല്‍.ഡി.എഫ് നേതാക്കളായ കറവൂര്‍ എല്‍. വര്‍ഗീസ്, കെ. മധു, അനില്‍കുമാര്‍, മനു കുമാര്‍, കെ.ജി വിജയകുമാര്‍ അറിയിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആക്രമണം തുടരുമെന്ന് യു.എന്‍ ജനറല്‍ അസംബ്ലിയില്‍ ആവര്‍ത്തിച്ച് നെതന്യാഹു

International
  •  3 months ago
No Image

തിരുപ്പതി ലഡു വിവാദത്തിന് പിന്നാലെ അയോധ്യ രാമക്ഷേത്രത്തിലെ പ്രസാദവും പരിശോധനയ്ക്ക്

Kerala
  •  3 months ago
No Image

കോഴിക്കോട് ലുലുമാളില്‍ നിന്ന് കൈകുഞ്ഞിന്റെ സ്വര്‍ണമാല മോഷ്ടിച്ച സംഭവം; ദമ്പതികള്‍ അറസ്റ്റില്‍

Kerala
  •  3 months ago
No Image

വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം; നാവായിക്കുളത്ത് വിദ്യാര്‍ഥിക്ക് രോഗം സ്ഥിരീകരിച്ചു

Kerala
  •  3 months ago
No Image

മടക്കയാത്ര; അര്‍ജുന്റെ ചേതനയറ്റ ശരീരവുമായി ആംബുലന്‍സ് കോഴിക്കോട്ടെ വീട്ടിലേക്ക് 

Kerala
  •  3 months ago
No Image

കൈയ്യും കാലും വെട്ടി ചാലിയാറില്‍ എറിയും; അന്‍വറിനെതിരെ കൊലവിളി നടത്തി സിപിഎം പ്രവര്‍ത്തകര്‍

Kerala
  •  3 months ago
No Image

അര്‍ജുന്റെ കുടുംബത്തിന് കര്‍ണാടക അഞ്ച് ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ചു; മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി

latest
  •  3 months ago
No Image

 'പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്താന്‍ ശ്രമിച്ചിട്ടില്ല';ആളുണ്ടെങ്കില്‍ പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്ന് അന്‍വര്‍

Kerala
  •  3 months ago
No Image

എം പോക്സ് - രോഗ ലക്ഷണങ്ങള്‍ ഉള്ളവര്‍ കൃത്യമായ ചികിത്സ തേടണം: യാത്ര ചെയ്തു വരുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കണം: മന്ത്രി വീണാ ജോര്‍ജ്

Kerala
  •  3 months ago
No Image

സ്‌കൂളിന്റെ ഉന്നമനത്തിനായി രണ്ടാം ക്ലാസുകാരനെ ബലി നല്‍കി;യു.പിയില്‍ ഡയറക്ടറും അധ്യാപകരും അറസ്റ്റില്‍

National
  •  3 months ago