HOME
DETAILS
MAL
വൈദ്യുതി മുടങ്ങും
backup
July 20 2016 | 22:07 PM
കായംകുളം: കൃഷ്ണപുരം ഇലക്ട്രിക്കല്‍ സെക്ഷന്റെ പരിധിയില്‍ വരുന്ന കുമ്മംപള്ളി, നടയില്‍കാവ്, ചിറക്കടവം, ബോയ്‌സ്, സി.പി.സി.ആര്‍.ഐ, അജന്ത, കെ.ടി.ഡി.സി., തെക്കന്‍കാവ്, തോണ്ടലികുന്നേല്‍, ജെ.ടി.എസ് എന്നീ ഭാഗങ്ങളില്‍ ഇന്ന് എട്ടുമണി മുതല്‍ അഞ്ചുവരെ വൈദ്യുതി വിതരണം തടസപ്പെടും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."