ആവശ്യമുണ്ട്, ഇവയൊക്കെ
ദുരിതബാധിത പ്രദേശങ്ങളിലെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി മണ്‍വെട്ടി, മണ്‍കോരി, ചൂല്‍, ഇരുമ്പ് ചട്ടി, റബര്‍കുട്ട, ഗ്ലൗസ്, ഗംബൂട്ട്്‌സ്, കൈയുറകള്‍, മാസ്‌ക്കുകള്‍, ബ്ലീച്ചിങ് പൗഡര്‍, ഡിറ്റര്‍ജന്റ്‌സ്, അണുനാശിനികള്‍, സ്‌ക്രബ്ബര്‍, വെട്ടുകത്തി, കുന്താലി, ലോഷന്‍, ബക്കറ്റ്, മഗ്, പ്രഥമശുശ്രൂഷ ഔഷധങ്ങള്‍ തുടങ്ങിയ സാധന സാമഗ്രികള്‍ ആവശ്യമുണ്ട്. നല്‍കാന്‍ താല്‍പര്യമുള്ളവര്‍ ജില്ലയിലെ മൂന്നു വിഭവ സമാഹരണ കേന്ദ്രങ്ങളായ കാസര്‍കോട് ഗവ. കോളജ്,പടന്നക്കാട് കാര്‍ഷിക കോളജ്, തൃക്കരിപ്പൂര്‍ ഗവ. പോളി ടെക്‌നിക്ക് കോളജ് എന്നിവിടങ്ങളില്‍ എത്തിക്കണമെന്ന് കലക്ടര്‍ ഡോ.ഡി.സജിത് ബാബു അഭ്യര്‍ഥിച്ചു. കലക്ഷന്‍ സെന്ററുകളില്‍ ബന്ധപ്പെടേണ്ടവരുടെ വിവരങ്ങള്‍-ഗവ. കോളജ് കാസര്‍കോട്, വി. ശ്രീകുമാര്‍ ഡെപ്യുട്ടി തഹസില്‍ദാര്‍-9446075557, പടന്നക്കാട് കാര്‍ഷിക കോളജ്, എ. പവിത്രന്‍ ഡെപ്യുട്ടി തഹസില്‍ദാര്‍-9497604200, ഗവ. പോളി ടെക്‌നിക്ക് തൃക്കരിപ്പൂര്‍, ഇ.വി വിനോദ് ഡെപ്യുട്ടി തഹസില്‍ദാര്‍-8547605905
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."