HOME
DETAILS

ഇസ്റാഈല്‍ വ്യോമതാവളം ആക്രമിച്ച് ഹിസ്ബുല്ല

  
October 21, 2024 | 1:06 AM

Hezbollah Attacks Israeli Military Base with Rockets Amid Ongoing Conflict

ലബനാന്‍: വടക്കന്‍ ഇസ്റാഈലിലെ സൈനിക താവളം ആക്രമിച്ചതായി ഹിസ്ബുല്ല. നിരവധി റോക്കറ്റുകള്‍ ഉപയോഗിച്ചായിരുന്നു ആക്രമണമെന്നും ഹിസ്ബുല്ല ടെലഗ്രാം പോസ്റ്റില്‍ പറഞ്ഞു. റോഷ് പിനായിലെ ഫിലോണ്‍ വ്യോമതാവളത്തിനു നേരെയാണ് ആക്രമണം നടന്നത്.

വ്യോമതാവളത്തിനു സമീപം പുക ഉയരുന്ന ദൃശ്യങ്ങളും പുറത്തുവന്നു. അപ്പര്‍ ഗലീലിയയിലും നേരത്തെ ആക്രമണം നടന്നിരുന്നു. ഇവിടെ സൈറണ്‍ മുഴങ്ങി. 30 മിസൈലുകള്‍ ഇവിടെ പതിച്ചെന്നാണ് ഇസ്റാഈല്‍ സൈന്യം പറയുന്നത്. ഗസ്സയില്‍ 87 പേരെ വധിച്ച ഇസ്റാഈല്‍ സൈന്യത്തിനുള്ള മറുപടിയാണ് ആക്രമണമെന്നും ഉച്ചയ്ക്ക് 12.30 നായിരുന്നു ശക്തമായ റോക്കറ്റുകള്‍ ഉപയോഗിച്ചുള്ള ആക്രമണമെന്നും ഹിസ്ബുല്ല അറിയിച്ചു. കഴിഞ്ഞ ആഴ്ച ഹൈഫയിലെ വ്യോമതാവളത്തിനു നേരെയും ഹിസ്ബുല്ല റോക്കറ്റ് ആക്രമണം നടത്തിയിരുന്നു.

 

Hezbollah launches rocket attack on Israeli military base in northern Israel, responding to recent airstrikes in Gaza that killed 87.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബാഗിനുള്ളില്‍ കോടികള്‍ വിലമതിക്കുന്ന 11 അപൂര്‍വയിനം പക്ഷികള്‍; നെടുമ്പാശേരി വിമാനത്താവളത്തില്‍ ദമ്പതികള്‍ പിടിയില്‍

Kerala
  •  2 days ago
No Image

ഗംഭീർ അവനെ ടീമിലെടുക്കുന്നത് ആ ഒറ്റ കാരണം കൊണ്ടാണ്: ഇന്ത്യൻ സൂപ്പർതാരം

Cricket
  •  2 days ago
No Image

ഇന്ത്യ-ഒമാൻ ബന്ധം ശക്തിപ്പെടുത്തും: വ്യാപാരവും നിക്ഷേപവും വർധിപ്പിക്കാൻ പുതിയ കരാറുകൾ ഉടൻ

oman
  •  2 days ago
No Image

രൂപ ഇടിഞ്ഞതോടെ നാട്ടിലേക്ക് പണം അയക്കുന്നത് കുത്തനെ കൂടി; മണി എക്‌സ്‌ചേഞ്ചുകളില്‍ തിരക്ക്; മൂന്നിരട്ടി വരെ പണം അയച്ച് യുഎഇ പ്രവാസികള്‍ | India Rupee Value

uae
  •  2 days ago
No Image

അറേബ്യൻ ഗൾഫ് സ്ട്രീറ്റ് അടച്ചിടും: ഞായറാഴ്ച വരെ ഗതാഗത കുരുക്കിന് സാധ്യത; ബദൽ മാർ​ഗങ്ങൾ പാലിക്കണമെന്ന് അധികൃതർ

Kuwait
  •  2 days ago
No Image

രാഹുലിന്റെ അവസാന ലൊക്കേഷന്‍ സുള്ള്യയില്‍; ബംഗളുരുവില്‍ എത്തിച്ച ഡ്രൈവര്‍ കസ്റ്റഡിയില്‍

Kerala
  •  2 days ago
No Image

തീവണ്ടിയില്‍ കര്‍പ്പൂരം കത്തിച്ചാല്‍ മൂന്ന് വര്‍ഷം തടവ്; മുന്നറിയിപ്പുമായി ദക്ഷിണ റെയില്‍വേ

Kerala
  •  2 days ago
No Image

മൂന്ന് വർഷത്തെ കാത്തിരിപ്പിന് അവസാനം; തിരിച്ചടികളിലും നിറഞ്ഞാടി നെയ്മർ

Football
  •  2 days ago
No Image

സ്പ്രേയും ഫോമും ഉപയോഗിച്ചുള്ള ആഘോഷം: 16 യുവാക്കളെ പൂട്ടി, 27 വാഹനങ്ങൾ പിടിച്ചെടുത്ത് ഫുജൈറ പൊലിസ്

uae
  •  2 days ago
No Image

പ്രസാര്‍ ഭാരതി ചെയര്‍മാന്‍ നവനീത് കുമാര്‍ സെഗാള്‍ രാജിവച്ചു

Kerala
  •  2 days ago