HOME
DETAILS
MAL
കേന്ദ്ര സാമൂഹിക ക്ഷേമ സഹമന്ത്രി കൃഷന്‍പാല്‍ ഗുര്‍ജറിന് കൊവിഡ് സ്ഥിരീകരിച്ചു
backup
August 27 2020 | 12:08 PM
കേന്ദ്ര സാമൂഹിക ക്ഷേമ സഹമന്ത്രി കൃഷന്‍പാല്‍ ഗുര്‍ജറിന് കൊവിഡ് സ്ഥിരീകരിച്ചു. മന്ത്രി തന്നെയാണ് ട്വിറ്ററിലൂടെ കൊവിഡ് സ്ഥിരീകരിച്ചത് വ്യക്തമാക്കിയത്. കഴിഞ്ഞ ദിവസങ്ങളില്‍ താനുമായി സമ്പര്‍ക്കം പുലര്‍ത്തിയവര്‍ കൊവിഡ് ടെസ്റ്റ് നടത്തണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം കൊവിഡ് പരിശോധന നടത്തി പരിശോധനയില്‍ പോസിറ്റീവാണ് ഫലം. കഴിഞ്ഞ ദിവസങ്ങളില്‍ ഞാനുമായി അടുത്തിടപ്പെട്ടവര്‍ നിര്‍ബന്ധമായും കൊവിഡ് ടെസ്റ്റ് നടത്തണം, മന്ത്രി ട്വിറ്ററില്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."