HOME
DETAILS

ശക്തമായ കാറ്റ്; മാരാത്തുകുന്ന് മേഖലയില്‍ വന്‍ നാശം

  
Web Desk
April 26 2019 | 07:04 AM

%e0%b4%b6%e0%b4%95%e0%b5%8d%e0%b4%a4%e0%b4%ae%e0%b4%be%e0%b4%af-%e0%b4%95%e0%b4%be%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%8d-%e0%b4%ae%e0%b4%be%e0%b4%b0%e0%b4%be%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%81

വടക്കാഞ്ചേരി: കഴിഞ്ഞ രാത്രിയില്‍ പെയ്ത വേനല്‍ മഴയ്ക്കിടെയുണ്ടായ കനത്ത കാറ്റില്‍ വടക്കാഞ്ചേരി നഗരസഭയിലെ മാരാത്തുകുന്ന് മേഖലയില്‍ വന്‍ നാശം.
മരങ്ങള്‍ മറിഞ്ഞു വീണും ശിഖിരങ്ങള്‍ പൊട്ടി വീടുകളുടെ മുകളിലേക്കും വൈദ്യുതി കമ്പിയിലേക്കും വീണ് മേഖലയില്‍ വൈദ്യുതി ബന്ധം താറുമാറായി. മാരാത്തുകുന്ന് ഹര്‍ഷന്‍ സ്മാരക വായനശാല പരിസരത്താണ് നാശനഷ്ടങ്ങള്‍ കൂടുതലും ഉണ്ടായിരിക്കുന്നത്. മങ്കര തൊടി ഖാലിദിന്റെ വീടിനു മുന്നിലേക്ക് ഭീമന്‍ മരം മറിഞ്ഞു വീണ് വീട്ടുകാര്‍ക്ക് വീടിനുള്ളില്‍നിന്ന് പുറത്തിറങ്ങാന്‍ കഴിയാത്ത അവസ്ഥയാണ്. വാഹനങ്ങളും വീടിന്റെ പോര്‍ച്ചില്‍ കുടുങ്ങി. കുന്നത്ത് പീടികയില്‍ മുഹമ്മദിന്റ വീട്ടുപറമ്പിലെ നിരവധി മരങ്ങള്‍ കടപുഴകി. വീടിനോടു ചേര്‍ന്നുള്ള ആട്ടിന്‍ കൂട് തകര്‍ന്നു. ആടുകള്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. രവിയുടെ വീടിനു മുകളിലേക്കു പ്ലാവിന്റെ ശിഖരം പൊട്ടിവീണു. മതിലിനു മുകളിലേക്കു തെങ്ങ് വീണ് വീടു തകര്‍ന്നു. ഒട്ടേറെ വാഴകളും മറിഞ്ഞു വീണിട്ടുണ്ട്. ജനവാസ മേഖലയെ ആകെ ഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്തിയാണ് പ്രദേശത്ത് കാറ്റ് ആഞ്ഞുവീശിയത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബാങ്കോക്കില്‍ നിന്ന് കുവൈത്തിലേക്കുള്ള വിമാനയാത്രക്കിടെ വീഡിയോ പകര്‍ത്തിയ പ്രശസ്ത ട്രാവല്‍ വ്‌ളോഗറെ ജീവനക്കാര്‍ ഭീഷണിപ്പെടുത്തിയെന്ന് പരാതി

Kuwait
  •  4 days ago
No Image

ഡൽഹിയിലെ വാഹന നയത്തിനെതിരെ രൂക്ഷ വിമർശനം

National
  •  4 days ago
No Image

ഇംഗ്ലണ്ടിനെതിരെ കത്തിജ്വലിച്ച് വൈഭവ്; അടിച്ചെടുത്തത് ഏകദിനത്തിലെ ചരിത്രനേട്ടം

Cricket
  •  4 days ago
No Image

'പിൻവാതിലിലൂടെ എൻആർസി നടപ്പാക്കാൻ ശ്രമം': തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ജോൺ ബ്രിട്ടാസ് എംപി

National
  •  4 days ago
No Image

എന്തിനാണ് ഈ ബഹുമതി? മെസി ആ ടീമിന് വേണ്ടി ഒന്നും ചെയ്തിട്ടില്ല: മുൻ കോച്ച്

Football
  •  4 days ago
No Image

പുതിയ ഒരു റിയാല്‍ നോട്ട് പുറത്തിറക്കി ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക്; പുതിയ നോട്ടിലെ മാറ്റങ്ങള്‍ ഇവ

qatar
  •  4 days ago
No Image

പ്ലസ് വൺ വിദ്യാർത്ഥിയെ പഞ്ചനക്ഷത്ര ഹോട്ടലിൽ എത്തിച്ച് പീഡിപ്പിച്ച അധ്യാപിക അറസ്റ്റിൽ, കൂട്ടുകാരിക്കെതിരെയും കേസ്

National
  •  4 days ago
No Image

എസ്എഫ്ഐ പ്രവർത്തകരുടെ രാജ്‌ഭവൻ മാർച്ചിൽ സംഘർഷം; പൊലിസ് ജലപീരങ്കി പ്രയോഗിച്ചു

Kerala
  •  4 days ago
No Image

ന്യൂയോർക്കിനെ 'കമ്മ്യൂണിസ്റ്റ് ഭ്രാന്തനിൽ' നിന്ന് രക്ഷിക്കുമെന്ന് വാഗ്ദാനവുമായി ട്രംപ്; സോഹ്റാൻ മാംദാനിക്കെതിരെ രൂക്ഷ വിമർശനം

International
  •  4 days ago
No Image

ഒമാനില്‍ ബസ് അപകടത്തില്‍പ്പെട്ട് ഡ്രൈവര്‍ക്കും മൂന്നു കുട്ടികള്‍ക്കും ദാരുണാന്ത്യം

oman
  •  4 days ago