HOME
DETAILS
MAL
ഇരിട്ടി ബസ് സ്റ്റാന്റിന് സമീപം സ്‌ഫോടനം: ആളപായമില്ല
backup
August 28 2018 | 10:08 AM
കണ്ണൂര്‍: ഇരിട്ടി ബസ് സ്റ്റാന്റിന് സമീപമുള്ള കെട്ടിടത്തില്‍ പൊട്ടിത്തെറി. നാല് കാറുകള്‍ക്കും കെട്ടിടങ്ങള്‍ക്കും സ്‌ഫോടനത്തില്‍ കേടുപാടുണ്ടായി. ആര്‍ക്കും പരുക്കില്ല.
ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് മൂന്നുനില കെട്ടിടത്തില്‍ സ്‌ഫോടനമുണ്ടായത്. അഗ്നിശമന സേനയും പൊലിസും സ്ഥലത്തെത്തി. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."