HOME
DETAILS
MAL
കല്ലാച്ചിയില്‍ കോണ്‍ഗ്രസ് ഓഫീസിന് നേരെ ബോംബേറ്
backup
August 31 2020 | 18:08 PM
നാദാപുരം: കല്ലാച്ചിയില്‍ കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി ഓഫീസിലേക്ക് ബോംബെറിഞ്ഞു. ബില്‍ഡിങിന് സാരമായ കേടുപാടുകള്‍ സംഭവിച്ചു. കല്ലാച്ചി കോര്‍ട്ട് റോഡിലുള്ള ഓഫീസിന് നേരെയാണ് ഇന്ന് രാത്രി ബോംബേറ് ഉണ്ടായത്. സ്ഥലത്ത് പോലീസ് കാവല്‍ ഏര്‍പ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."