HOME
DETAILS
MAL
പിതൃസഹോദരന്‍ പുഴയിലെറിഞ്ഞ കുട്ടിയുടെ മൃതദേഹം കണ്ടെത്തി
backup
August 29 2018 | 15:08 PM
മലപ്പുറം: മലപ്പുറം ആനക്കയം പാലത്തില്‍ നിന്ന് കടലുണ്ടിപ്പുഴയില്‍ എറിഞ്ഞ മുഹമ്മദ് ഷഹീനി (9) ന്റെ മൃതദേഹം കണ്ടെത്തി. കൂട്ടിലങ്ങാടിയില്‍ നിന്നാണ് മൃതദേഹം ബുധനാഴ്ച വൈകിട്ട് കണ്ടെത്തിയത്. കാണാതായി 16-ാം ദിവസമാണ് മൃതദേഹം കിട്ടിയത്.
ഈ മാസം 13 ന് പ്രളയസമയത്ത് ഷഹിനെ പിതൃസഹോദരന്‍ മുഹമ്മദ് പണം തട്ടാനുള്ള ശ്രമത്തിന്റെ ഭാഗമായി പുഴയിലെറിഞ്ഞു കൊന്നുവെന്നാണ് കേസ്. എടയാറ്റൂര്‍ ഡി.എന്‍.എം.എ യു.പി സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ഥിയായിരുന്നു ഷഹീന്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."