HOME
DETAILS
MAL
പി.എസ്.സി പ്രമാണ പരിശോധന
backup
July 21 2016 | 19:07 PM
കോഴിക്കോട്: ജില്ലയിലെ വിവിധ വകുപ്പുകളില്‍ എല്‍.ഡി ക്ലര്‍ക്ക് (അംഗപരിമിതര്‍-കാറ്റഗറി നമ്പര്‍ 258/2012) തസ്തികയിലേക്കു ജൂലൈ 11നു പ്രസിദ്ധീകരിച്ച സാധ്യതാപട്ടികയില്‍ ഉള്‍പ്പെട്ടവരുടെ അസ്സല് പ്രമാണ പരിശോധന 25, 26, 27 തിയതികളില്‍ രാവിലെ 9.30 മുതല്‍ സിവില്‍ സ്റ്റേഷനിലെ ജില്ലാ പി.എസ്.സി ഓഫിസില്‍ നടക്കും. സമയവിവരപ്പട്ടിക വെബ്സൈറ്റില്‍ ലഭിക്കും. ഉദ്യോഗാര്‍ഥികള്‍ ജനന തിയതി, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍, ഡിസെബിലിറ്റി സര്‍ട്ടിഫിക്കറ്റ്, തിരിച്ചറിയല്‍ രേഖ, ആറു മാസത്തിനിടയില്‍ എടുത്ത ഫോട്ടോ എന്നിവ സഹിതം ഹാജരാവണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."