HOME
DETAILS
MAL
ഷംനയുടെ മരണത്തില്‍ ഉന്നതതല അന്വേഷണം വേണം: കെ സുരേന്ദ്രന്
backup
July 21 2016 | 19:07 PM
കണ്ണൂര്‍: ചികിത്സാ പിഴവിനെ തുടര്‍ന്ന് മരണപ്പെട്ട മട്ടന്നൂര്‍ ശിവപുരത്തെ ഷംന തസ്ലിമിന്റെ കുടുംബത്തിന് അടിയന്തിര നഷ്ടപരിഹാരമായി പത്തു ലക്ഷം രൂപ അനുവദിക്കണമെന്നും സംഭവം സംബന്ധിച്ച് മെഡിക്കല്‍ വിദഗ്ധരടങ്ങുന്ന ഉന്നതതല അന്വേഷണത്തിന് ഉത്തരവിടണമെന്നും ഡി.സി.സി പ്രസിഡന്റ് കെ സുരേന്ദ്രന് ആവശ്യപ്പെട്ടു. ഷംനയുടെ വീട് അദ്ദേഹം സന്ദര്‍ശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."