HOME
DETAILS
MAL
എം.എസ്.സി. ഇലക്ട്രോണിക്സ് പ്രവേശനം
backup
July 21 2016 | 21:07 PM
തൃശൂര്‍: നാട്ടിക ഐ.എച്ച്.ആര്.ഡി കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ എം.എസ്.സി. ഇലക്ട്രോണിക്സ് കോഴ്സ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ ഫോറം ംംം.ശവൃറ.മര.ശി എന്ന വെബ്സൈറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാം. അപേക്ഷ ഫീസ് കോളജ് കൗണ്ടറില്‍ നേരിട്ടും സ്വീകരിക്കും. അപേക്ഷ ലഭിക്കേണ്ട അവസാന തിയ്യതി ജൂലൈ 28. വിലാസം: പ്രിന്‍സിപ്പാള്‍, ഐ.എച്ച്.ആര്.ഡി. കോളേജ് ഓഫ് അപ്ലൈഡ് സയന്‍സ്, നാട്ടിക, വലപ്പാട്, തൃശൂര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."