HOME
DETAILS
MAL
ജീവനും കൊണ്ട് ഓടുമ്പോള്‍ വീടിന്റെ ഫോട്ടോ എടുക്കാനൊക്കുമോ- നഷ്ടപരിഹാരത്തിനുള്ള നടപടിക്രമങ്ങളെ പരിഹസിച്ച് പി.കെ ബഷീര്‍
backup
August 30 2018 | 06:08 AM
തിരുവനന്തപുരം: പ്രളയ ദുരന്തത്തില്‍പ്പെട്ടവര്‍ക്ക് ധനസഹായം കിട്ടാനുള്ള നടപടിക്രമങ്ങള്‍ ലഘൂകരിക്കണമെന്ന് പി.കെ ബഷീര്‍ എം.എല്‍.എ. വീട് നഷ്ടപ്പെട്ടവര്‍ തെളിവായി വില്ലേജ് ഓഫീസറെ ഫോട്ടോ കാണിക്കണമെന്നാണ് പറയുന്നത്. ജീവനും കൊണ്ട് ഓടുമ്പോള്‍ എങ്ങനെയാണ് സര് വീടിന്റെ ഫോട്ടോയെടുക്കുകയെന്ന് ബഷീര്‍ ചോദിച്ചു. നഷ്പരിഹാരത്തുക കൂട്ടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."