HOME
DETAILS

25 പാര്‍ലമെന്റംഗങ്ങള്‍ക്ക് കൊവിഡ്; കൂടുതലും ബി.ജെ.പി അംഗങ്ങള്‍ക്ക്

  
backup
September 14 2020 | 19:09 PM

25-%e0%b4%aa%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b2%e0%b4%ae%e0%b5%86%e0%b4%a8%e0%b5%8d%e0%b4%b1%e0%b4%82%e0%b4%97%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d

ന്യൂഡല്‍ഹി: പാര്‍ലമെന്റ് സമ്മേളനത്തിനു മുന്നോടിയായുള്ള കൊവിഡ് പരിശോധനയില്‍ സഹമന്ത്രിയുള്‍പ്പടെ 25 പാര്‍ലമെന്റംഗങ്ങള്‍ക്ക് കൊവിഡ് ബാധയുള്ളതായി കണ്ടെത്തി. റയില്‍വേ സഹമന്ത്രി സുരേഷ് അംഗാടി, ബി.ജെ.പി നേതാക്കളായ മീനാക്ഷി ലേഖി, അനന്ദ് കുമാര്‍ ഹെഗ്‌ഡെ, പര്‍വ്വേസ് സാഹിബ് സിങ്, റീത്താ ബഹുഗുണ ജോഷി, കൗശല്‍ കിഷോര്‍ തുടങ്ങി 17 ലോക്‌സഭാംഗങ്ങള്‍ക്കും രാജ്യസഭയില്‍ കോണ്‍ഗ്രസിലെ ദീപേന്ദര്‍ സിങ് ഹൂഡ, നിരന്‍ഭായ് ജെ. റാത്‌വ, ബി.ജെ.പിയുടെ അശോക് ഗസ്തി, അഭയ് ഭരദ്വാജ്, എ.ഐ.എഡി.എം.കെയുടെ നവനീത് കൃഷ്ണന്‍, എ.എ.പിയുടെ സുശീല്‍ കുമാര്‍ ഗുപ്്ത, ടി.ആര്‍.എസിന്റെ ലക്്മികാന്ത റാവു, തൃണമൂല്‍ കോണ്‍ഗ്രസിന്റെ ശാന്ത ഛേത്രി എന്നിങ്ങനെ എട്ടുപേര്‍ക്കുമാണ് കൊവിഡ് ബാധിച്ചതായി കണ്ടെത്തിയത്.
കൊവിഡ് സ്ഥിരീകരിച്ചവരില്‍ 12 പേര്‍ ബി.ജെ.പി അംഗങ്ങളാണ്. എം.പിമാരും പാര്‍ലമെന്റ് ഉദ്യോഗസ്ഥരും ഉള്‍പ്പടെ 2,500ലധികം പേരെയാണ് പരിശോധനക്ക് വിധേയമാക്കിയതെന്ന് ഐ.സി.എം.ആര്‍ അറിയിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആക്രമണം തുടരുമെന്ന് യു.എന്‍ ജനറല്‍ അസംബ്ലിയില്‍ ആവര്‍ത്തിച്ച് നെതന്യാഹു

International
  •  3 months ago
No Image

തിരുപ്പതി ലഡു വിവാദത്തിന് പിന്നാലെ അയോധ്യ രാമക്ഷേത്രത്തിലെ പ്രസാദവും പരിശോധനയ്ക്ക്

Kerala
  •  3 months ago
No Image

കോഴിക്കോട് ലുലുമാളില്‍ നിന്ന് കൈകുഞ്ഞിന്റെ സ്വര്‍ണമാല മോഷ്ടിച്ച സംഭവം; ദമ്പതികള്‍ അറസ്റ്റില്‍

Kerala
  •  3 months ago
No Image

വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം; നാവായിക്കുളത്ത് വിദ്യാര്‍ഥിക്ക് രോഗം സ്ഥിരീകരിച്ചു

Kerala
  •  3 months ago
No Image

മടക്കയാത്ര; അര്‍ജുന്റെ ചേതനയറ്റ ശരീരവുമായി ആംബുലന്‍സ് കോഴിക്കോട്ടെ വീട്ടിലേക്ക് 

Kerala
  •  3 months ago
No Image

കൈയ്യും കാലും വെട്ടി ചാലിയാറില്‍ എറിയും; അന്‍വറിനെതിരെ കൊലവിളി നടത്തി സിപിഎം പ്രവര്‍ത്തകര്‍

Kerala
  •  3 months ago
No Image

അര്‍ജുന്റെ കുടുംബത്തിന് കര്‍ണാടക അഞ്ച് ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ചു; മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി

latest
  •  3 months ago
No Image

 'പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്താന്‍ ശ്രമിച്ചിട്ടില്ല';ആളുണ്ടെങ്കില്‍ പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്ന് അന്‍വര്‍

Kerala
  •  3 months ago
No Image

എം പോക്സ് - രോഗ ലക്ഷണങ്ങള്‍ ഉള്ളവര്‍ കൃത്യമായ ചികിത്സ തേടണം: യാത്ര ചെയ്തു വരുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കണം: മന്ത്രി വീണാ ജോര്‍ജ്

Kerala
  •  3 months ago
No Image

സ്‌കൂളിന്റെ ഉന്നമനത്തിനായി രണ്ടാം ക്ലാസുകാരനെ ബലി നല്‍കി;യു.പിയില്‍ ഡയറക്ടറും അധ്യാപകരും അറസ്റ്റില്‍

National
  •  3 months ago