HOME
DETAILS
MAL
ഒഡിഷക്ക് കേരളത്തിന്റെ പത്ത് കോടി
backup
May 07 2019 | 21:05 PM
തിരുവനന്തപുരം: ഫോനി ചുഴലിക്കാറ്റ് മൂലം ദുരിതം അനുഭവിക്കുന്ന ഒഡിഷക്ക് ആശ്വാസമായി പത്തു കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് നല്‍കാന്‍ ഇന്നലെ ചേര്‍ന്ന മന്ത്രിസഭായോഗം തീരുമാനിച്ചു. ആവശ്യപ്പെട്ടാല്‍ വിദഗ്ധ സംഘത്തെ അയക്കാനും തീരുമാനിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."