HOME
DETAILS
MAL
പീഡനക്കേസ് പ്രതി ഷംസുദ്ധീനായി ലുക്ക്ഔട്ട് നോട്ടിസ്
backup
May 08 2019 | 04:05 AM
വളാഞ്ചേരി(മലപ്പുറം): വളാഞ്ചേരി പീഡനക്കേസിലെ പ്രതി ഷംസുദ്ദീനായി പൊലിസ് ലുക്ക് ഔട്ട് നോട്ടിസ് പുറപ്പെടുവിച്ചു. 16കാരിയെ പീഡിപ്പിച്ച കേസില്‍ ഒളിവിലാണ് എല്‍.ഡി.എഫ് കൗണ്‍സിലറായ ഷംസുദ്ദീന്‍. ഇയാള്‍ വിദേശത്തേക്ക് കടന്നതായാണ് സൂചന.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."