HOME
DETAILS

യാമ്പു അല്‍ മനാര്‍ സ്‌കൂള്‍ കാബിനറ്റ് തെരെഞ്ഞെടുപ്പ് നടത്തി

  
backup
May 09 2019 | 11:05 AM

yambu-alamanar-school


മദീന: യാമ്പു അല്‍ മനാര്‍ ഇന്റര്‍ നാഷനല്‍ സ്‌കൂളില്‍ കാബിനറ്റ് തെര ഞ്ഞെടുപ്പ് നടത്തി. മൂന്നാം ക്ലാസ് മുതല്‍ പത്താം ക്ലാസ് വരെയുള്ള വിദ്യാര്‍ഥികള്‍ ഓണ്‍ലൈന്‍ വഴിയാണ് വോട്ട് രേഖപ്പെടുത്തിയത്. ബോയ്‌സ് വിഭാഗത്തില്‍ മുദ്ദസിര്‍ അമീനുദ്ദീന്‍ ഗോറിയ (ഹെഡ് ബോയ്), അര്‍ജുന്‍ വിനോദ് നായര്‍ (ഡെപ്യൂട്ടി ഹെഡ് ബോയ്), ദാനിഷ് അഹ്മദ് പട്ടേല്‍ (സ്‌പോര്‍ട്‌സ് ക്യാപ്റ്റന്‍), മുഹമ്മദ് സാലിം (ഡെപ്യൂട്ടി സ്‌പോര്‍ട്‌സ് ക്യാപ്റ്റന്‍ ), നഈം സലിം (ആര്‍ട്‌സ് സെക്രട്ടറി), അലന്‍ വര്‍ഗീസ് പോള്‍ (വളണ്ടിയര്‍ ക്യാപ്റ്റന്‍), എന്നിവരും ഗേള്‍സ് വിഭാഗത്തില്‍ ജുവൈരിയ മുഹമ്മദ് ഫാരിദ് (ഹെഡ്‌ഗേള്‍ ), അന്ന ബിജു തോമസ് (ഡെപ്യൂട്ടി ഹെഡ്‌ഗേള്‍), റിയാ റിനോ അബ്രഹാം (സ്‌പോര്‍ട്‌സ് ക്യാപ്റ്റന്‍), ഫാത്തിമ സജ (ഡെപ്യൂട്ടി സ്‌പോര്‍ട്‌സ് ക്യാപ്റ്റന്‍ ), ശ്രീലയ വിനോദ് (ആര്‍ട്‌സ് സെക്രട്ടറി), ശിഫ സമര്‍ (വളണ്ടിയര്‍ ക്യാപ്റ്റന്‍) എന്നിവരെ തെരഞ്ഞെടുത്തു.

ബോയ്‌സ് വിഭാഗത്തിന്റെ സ്ഥാനാരോഹണ ചടങ്ങില്‍ സ്‌കൂള്‍ ഡയറക്ടര്‍ അഹ്മദ് മുഹമ്മദ് മരിയോദ സലൂട്ട് സ്വീകരിച്ചു. പ്രിന്‍ സിപ്പല്‍ കാപ്പില്‍ ഷാജി മോന്‍ പുതുതായി തെരഞ്ഞെടുക്കപ്പെട്ട അംഗ ങ്ങള്‍ക്ക് പ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തു. അഡ്മിനിസ്‌ട്രേ ഷന്‍ മാനേജര്‍ മുസാഹിദ് ഖാലിദ് അല്‍ റഫാഇ. സ്‌കൂള്‍ ബോയ്‌സ് സെക്ഷന്‍ ഹെഡ് മാസ്റ്റര്‍ സയ്യിദ് യൂനുസ് എന്നിവര്‍ ആശംസാ പ്രസംഗം നടത്തി. സാഗര്‍ മാര്‍സിനി സ്വാഗതവും സ്‌കൂള്‍ ഹെഡ് ബോയ് മുദ്ദസിര്‍ അമീനുദ്ദീന്‍ ഗോറിയ നന്ദിയും പറഞ്ഞു.
ഗേള്‍സ് വിഭാഗത്തിന്റെ സ്ഥാനാരോഹണ ചടങ്ങില്‍ ഹെഡ്മി സ്ട്രസ് രഹന ഹരീഷ് സലൂട്ട് സ്വീകരിച്ചു. വൈസ് പ്രിന്‍സിപ്പല്‍ ഫാഇസ പി. എം പ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തു. ഭാരതി ടീച്ചര്‍ സ്വാഗതവും ഹെഡ്‌ഗേള്‍ ജുവൈരിയ മുഹമ്മദ് ഫാരിദ് നന്ദിയും പറഞ്ഞു. സ്‌കൂള്‍ കായികാധ്യാപകരായ സാജിദ് അലി, ഷെല്‍വി എന്നിവര്‍ പരി പാടികള്‍ക്ക് നേതൃത്വം നല്‍കി.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കുത്തനെയിടിഞ്ഞ് പൊന്ന്; ഒറ്റയടിക്ക് കുറഞ്ഞത് 880 രൂപ, പവന് വില 56,000ത്തില്‍ താഴെ 

Kerala
  •  a month ago
No Image

പീരുമേട്ടില്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് നേരെ പാഞ്ഞടുത്ത് കാട്ടാന

Kerala
  •  a month ago
No Image

'ശത്രുക്കളെ തുരത്തുവോളം പോരാട്ടം, വിജയം വരിക്കുക തന്നെ ചെയ്യും' ഹിസ്ബുല്ല നേതാവിന്റെ ആഹ്വാനം;  ബൈറൂത്തില്‍ ആക്രമണം ശക്തമാക്കി ഇസ്‌റാഈല്‍

International
  •  a month ago
No Image

കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഇന്ന്

Kerala
  •  a month ago
No Image

ഡിസിക്ക് വക്കീൽ നോട്ടീസ് അയച്ച് ഇ.പി ജയരാജൻ

Kerala
  •  a month ago
No Image

ട്രംപ് വൈറ്റ് ഹൗസിലെത്തി ജോ ബൈഡനുമായി കൂടിക്കാഴ്ച നടത്തി

International
  •  a month ago
No Image

എയര്‍ ടാക്‌സി സ്റ്റേഷനുകളുടെ നിര്‍മ്മാണമാരംഭിച്ച് യുഎഇ

uae
  •  a month ago
No Image

കറന്റ് അഫയേഴ്സ്-13-11-2024

PSC/UPSC
  •  a month ago
No Image

ബെവ്കോയിലെ വനിതാ ജീവനക്കാരുടെ സുരക്ഷക്കായി പുതിയ തീരുമാനവുമായി സർക്കാർ

Kerala
  •  a month ago
No Image

കുട്ടികളിലെ മാനസിക സമ്മര്‍ദ്ദം ലഘൂകരിക്കാൻ 'ചിരി' പദ്ധതിയുമായി കേരളാ പൊലിസ്

Kerala
  •  a month ago