HOME
DETAILS

തൊഴില്‍, താമസ വിസ നിയമലംഘനം 257 വിദേശ തൊഴിലാളികളെ നാടുകടത്തി ബഹ്‌റൈന്‍

  
November 13, 2024 | 1:35 PM

Bahrain Expels 257 Foreigners Over Visa Rule Breaches

മനാമ: തൊഴില്‍, താമസ വിസ നിയമങ്ങള്‍ ലംഘിച്ച കുറ്റത്തിന് കഴിഞ്ഞ ഒരാഴ്ചക്കിടെ 257 വിദേശ തൊഴിലാളികളെ നാടുകടത്തിയതായി എല്‍.എം.ആര്‍.എ അറിയിച്ചു. നവംബര്‍ മൂന്നു മുതല്‍ ഒമ്പതു വരെ 1481 തൊഴില്‍ പരിശോധനകള്‍ വിവിധ ഗവര്‍ണറേറ്റുകളിലായി നടത്തി. പരിശോധനയില്‍ താമസ വിസ, തൊഴില്‍ നിയമങ്ങളുടെ ലംഘനം എന്നി കുറ്റങ്ങള്‍ക്കായി 30 തൊഴിലാളികളെ പിടികൂടുകയും ചെയ്തു. 24 സംയുക്ത പരിശോധന കാമ്പയിനുകള്‍ കൂടാതെ, ക്യാപിറ്റല്‍ ഗവര്‍ണറേറ്റില്‍ 14 കാമ്പയിനുകള്‍ നടന്നു. മുഹറഖ് ഗവര്‍ണറേറ്റില്‍ ആറും, സതേണ്‍ ഗവര്‍ണറേറ്റില്‍ നാലും കാമ്പയിനുകള്‍ നടത്തി.

ദേശീയത, പാസ്‌പോര്‍ട്ട്, റെസിഡന്റ്‌സ് അഫയേഴ്‌സ്, ഗവര്‍ണറേറ്റിന്റെ ബന്ധപ്പെട്ട പൊലിസ് ഡയറക്ടറേറ്റ്, ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ക്രൈം ഡിറ്റക്ഷന്‍, ജനറല്‍ ഡയറക്ടറേറ്റ് ഓഫ് സിവില്‍ ഡിഫന്‍സ്, വ്യവസായ വാണിജ്യ മന്ത്രാലയം, ബഹ്‌റൈന്‍ ടൂറിസം ആന്‍ഡ് എക്‌സിബിഷന്‍ അതോറിറ്റി, കോസ്റ്റ് ഗാര്‍ഡ് തുടങ്ങിയ സര്‍ക്കാര്‍ സ്ഥാപനങ്ങളും കാമ്പയിനില്‍ പങ്കെടുത്തു. നിയമ ലംഘനങ്ങള്‍ ആവര്‍ത്തിക്കപ്പെടാതിരിക്കാന്‍ വിവിധ തൊഴിലിടങ്ങളിലും സ്ഥാപനങ്ങളിലും പ രിശോധനകള്‍ കര്‍ശനമായി തുടരുമെന്നും എല്‍.എം.ആര്‍.എ അധികൃതര്‍ അറിയിച്ചു.

Bahrain has taken strict action against foreign workers who violated visa rules, deporting 257 individuals. This move reflects the country's efforts to regulate immigration and ensure compliance with labor and residency laws.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കരുളായിയിൽ കാട്ടാന ആക്രമണം; ആദിവാസി യുവാവിന് പരുക്ക്

Kerala
  •  10 days ago
No Image

വർണ്ണവിവേചനത്തിൻ്റെ പിച്ചിൽ നിന്ന് ക്രിക്കറ്റിൻ്റെ കൊടുമുടിയിലേക്ക്; ടെംബ ബവുമ, ഇതിഹാസത്തിന്റെ അതിജീവനം

Cricket
  •  10 days ago
No Image

സർക്കാർ ഫീസും പിഴകളും ഇനി തവണകളായി അടയ്ക്കാം; ടാബിയുമായി സഹകരിച്ച് യുഎഇയുടെ പുതിയ പേയ്‌മെന്റ് സംവിധാനം

uae
  •  10 days ago
No Image

പ്രൈമറി സ്കൂളുകളില്ലാത്ത പ്രദേശങ്ങളിൽ ഉടൻ പുതിയ വിദ്യാലയങ്ങൾ സ്ഥാപിക്കണം; സംസ്ഥാന സർക്കാരിന് നിർദേശം നൽകി സുപ്രിംകോടതി ‌

National
  •  10 days ago
No Image

നെതന്യാഹുവിന്റെ ഇന്ത്യാ സന്ദർശനം മാറ്റി: സുരക്ഷാ ആശങ്കയെന്ന് ഇസ്റാഈൽ മാധ്യമത്തിന്റെ റിപ്പോർട്ട്

International
  •  10 days ago
No Image

ചോദ്യം നൽകിയ അതേ കൈയക്ഷരത്തിൽ ഉത്തരമെഴുതി നാനോ ബനാന; അമ്പരന്ന് സോഷ്യൽ മീഡിയ

Tech
  •  10 days ago
No Image

പാലക്കാട് പഠനയാത്രക്കെത്തിയ വിദ്യാർഥി മുങ്ങി മരിച്ചു

Kerala
  •  10 days ago
No Image

ഖത്തര്‍ ടൂറിസം മാര്‍ട്ടിന് ദോഹയില്‍ തുടക്കം; ആദ്യ ദിനം റെക്കോഡ് പങ്കാളിത്തം

qatar
  •  10 days ago
No Image

സഊദിയില്‍ വാഹനാപകടം; പ്രവാസി ഇന്ത്യക്കാരന് ദാരുണാന്ത്യം

Saudi-arabia
  •  10 days ago
No Image

അമിത ജോലിഭാരം; ഉത്തർ പ്രദേശിൽ എസ്ഐആർ ഡ്യൂട്ടിക്കിടെ ആത്മഹത്യക്ക് ശ്രമിച്ച് ബിഎൽഒ; ​ഗുരുതരാവസ്ഥയിൽ

National
  •  10 days ago