HOME
DETAILS

അട്ടപ്പാടിയില്‍ വീണ്ടും ശിശുമരണം

  
backup
May 10, 2019 | 8:37 PM

%e0%b4%85%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%be%e0%b4%9f%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b5%e0%b5%80%e0%b4%a3%e0%b5%8d%e0%b4%9f%e0%b5%81-9

അഗളി: അട്ടപ്പാടിയില്‍ വീണ്ടും ശിശുമരണം. പുതൂര്‍ പഞ്ചായത്തിലെ പൊട്ടിക്കല്‍ ഊരിലെ മരുതന്റെയും ഉഷയും കുഞ്ഞാണ് മരിച്ചത്.
മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രിയില്‍ ചികിത്സയ്‌ക്കെത്തിയ ഉഷയുടെ നില ഗുരുതരമായതിനെ തുടര്‍ന്ന് പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെ യാത്രാ മധ്യേ ആംബുലന്‍സില്‍ പ്രസവിക്കുകയും കുട്ടി മരിക്കുകയുമായിരുന്നു.
ഏഴര മാസം ഗര്‍ഭിണിയായ ഉഷ ബുധനാഴ്ചയാണ് മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രിയില്‍ ചികിത്സക്ക് എത്തിയത്. സ്‌കാനിങ് ചെയ്യുന്നതിനിടെ അമിത രക്ത സ്രാവമുണ്ടായതിനെ തുടര്‍ന്നാണ് യുവതിയെ ജില്ലാ ആശുപത്രിയിലേക്ക് റഫര്‍ ചെയ്തത്.
ആംബുലന്‍സില്‍ നഴ്‌സിന്റെ സേവനം ഉള്‍പ്പെടെ എല്ലാ സൗകര്യങ്ങളും ഒരുക്കിയിരുന്നെങ്കിലും കുഞ്ഞിനെ രക്ഷിക്കാനായില്ല. ഉഷയുടെ മൂന്നാമത്തെ പ്രസവമാണിത്.
ശരിയായ രീതിയില്‍ മരുന്ന് കഴിക്കാത്തതും സ്‌കാനിങ് നടത്താതുമാണ് മരണ കാരണമെന്ന് പരിശോധിച്ച ഡോക്ടര്‍ പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മലബാറിലെ നാല് ജില്ലകളില്‍ ഇപ്പോഴും ആര്‍ടിഒമാരില്ല; പ്രതിസന്ധി

Kerala
  •  7 days ago
No Image

ശബരിമല സ്വര്‍ണക്കൊള്ള: തന്ത്രി കണ്ഠരര് രാജീവര്‍ക്ക് ആശ്വാസം, ജാമ്യം റദ്ദാക്കണമെന്ന എസ്.ഐ.ടിയുടെ ആവശ്യം ഹൈക്കോടതി തള്ളി

Kerala
  •  7 days ago
No Image

തോൽവി തന്ന തിരിച്ചറിവ്; ‘വെള്ളാപ്പള്ളി നടേശന്റേത് ഒരേസമയം രണ്ടു തോണിയിൽ കാൽവെച്ചുള്ള നിലപാട് ‘; ബഹുമുഖവേഷം തിരിച്ചറിയണമെന്ന് പി. ജയരാജൻ

Kerala
  •  7 days ago
No Image

പിണറായിയുടെ വീടിന് മുന്നില്‍ ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്:  അഞ്ച് പ്രതികളെ പൊലിസ് കസ്റ്റഡിയില്‍ വിട്ടു

Kerala
  •  7 days ago
No Image

ഇടുക്കിയില്‍ എച്ച്1 എന്‍1 ബാധിച്ച് ചികിത്സയിലായിരുന്ന 82 കാരി മരിച്ചു

Kerala
  •  7 days ago
No Image

സംസ്ഥാനത്ത് തടവുകാരുടെ എണ്ണം പെരുകുന്നു; ഒരു സെൻട്രൽ ജയിൽ കൂടി വേണമെന്ന് ആഭ്യന്തരമന്ത്രി

Kerala
  •  7 days ago
No Image

റോഡ് ബില്‍ പാസാക്കാന്‍ 10,000 രൂപ കൈക്കൂലി; ജില്ലാ പഞ്ചായത്ത് ഓവര്‍സിയര്‍ വിജിലന്‍സിന്റെ പിടിയില്‍

Kerala
  •  7 days ago
No Image

ചിന്നക്കനാലിലെ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ടയാളുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ ധനസഹായം; മക്കളുടെ സംരക്ഷണം വനംവകുപ്പ് ഏറ്റെടുക്കും

Kerala
  •  7 days ago
No Image

മേജർ മിസ്റ്റേക്ക്! ഇന്നസെന്റ് മരിച്ചപ്പോൾ വന്നത് 55 വാഹനങ്ങളുടെയും 560 പൊലീസിന്റേയും അകമ്പടിയോടെയെന്ന ആരോപണം തള്ളി പിണറായിയുടെ ഓഫിസ്

Kerala
  •  7 days ago
No Image

ഇന്ന് എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ്; മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട് തുടരും, നാളെ മുതല്‍ മഴയുടെ ശക്തി കുറയും

Kerala
  •  7 days ago