
വിദ്യാര്‍ഥിക്ക് കാറിടിച്ച് ഗുരുതര പരുക്ക്
തൊടുപുഴ: വിദ്യാര്‍ഥിക്ക് കാറിടിച്ച് ഗുരുതര പരുക്ക്.
ഇന്നലെ നെടിയശാല ഇരുട്ടുതോട് കോളനി ജങ്ഷനിലുണ്ടായ അപകടത്തില്‍ ഇരുട്ടുതോട് അച്ചായിടില് സജിയുടെ മകന് അജയ് കുമാറിനാണ് (12) തലക്ക് സാരമായി പരുക്കേറ്റത്.
അജയ്കുമാറിനെയുമായി അപകടം വരുത്തിയ കാറില്‍ ആശുപത്രിയിലേക്ക് കൊണ്ടു പോകും വഴി കോലാനി പഞ്ചവടി പാലത്തിന് സമീപം കാര്‍ എതിരേ വന്ന മിനി ലോറിയുമായി കൂട്ടിയിടക്കുകയായിരുന്നു.
കാര്‍ ഓടിച്ചിരുന്ന ഇടയാര്‍ ചേലക്കല്‍ ബിജി (39), ഇരുട്ടുതോട് പുത്തന്‍പുരക്കല്‍ സജീവന് (42) എന്നിവര്‍ക്കും പരിക്കുണ്ട്.
ഇവരെ ചാഴികാട്ട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തലക്ക് സാരമായി പരുക്കേറ്റ അജയ് കുമാറിനെ എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വഴിത്തല സെന്റ് സെബാസ്റ്റ്യന്‍സ് സ്കൂളില്‍ പഠിക്കുന്ന അജയ്കുമാര്‍ സ്കൂള്‍ വിട്ട് ബസില്‍ വന്നിറങ്ങി വീട്ടിലേക്ക് പോകുംവഴി കാറിടിക്കുകയായിരുന്നെന്ന് നാട്ടുകാര്‍ പറഞ്ഞു.
അതേ സമയം താന്‍ കാറില്‍ വരുമ്പോള്‍ ഒരു കുട്ടി പരുക്കേറ്റ് വഴിയില്‍ കിടക്കുകയായിരുന്നുവെന്നും തുടര്‍ന്ന് കാര്‍ നിര്‍ത്തി കുട്ടിയെ ആശുപത്രിയിലേക്ക് കൊണ്ടുവരികയായിരുന്നുവെന്നും കാര്‍ ഓടിച്ച ബിജി പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

വടക്കൻ സിറിയയിൽ കൂട്ട കുഴിമാടങ്ങൾ : 30 പേരുടെ മൃതദേഹങ്ങൾ കണ്ടെടുത്ത് ഖത്തർ-എഫ്ബിഐ തിരച്ചിൽ സംഘം
International
• 9 days ago
പൊള്ളാച്ചി കൂട്ടബലാത്സംഗക്കേസ്; ഒന്‍പത് പ്രതികള്‍ക്കും ജീവപര്യന്തം ശിക്ഷ
Kerala
• 9 days ago
ഡോണൾഡ് ട്രംപ് സഊദിയിൽ; നേരിട്ടെത്തി സ്വീകരിച്ച് കിരീടവകാശി
Saudi-arabia
• 9 days ago
യുകെ പ്രധാനമന്ത്രിയുടെ മുൻ വസതിയിൽ തീപിടുത്തം: ഒരാൾ അറസ്റ്റിൽ
International
• 9 days ago
നന്തന്‍കോട് കൂട്ടക്കൊല: പ്രതി കേഡല്‍ ജിന്സന് ജീവപര്യന്തം
National
• 9 days ago
സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് ഫലം പ്രഖ്യാപിച്ചു; 88.39 ശതമാനം വിജയം, തിരുവനന്തപുരം മേഖല രണ്ടാം സ്ഥാനത്ത്, കൂടുതല്‍ വിജയം വിജയവാഡയില്‍
Domestic-Education
• 9 days ago
ട്രംപ് സഊദിയിലെത്തി; നേരിട്ടെത്തി സ്വീകരിച്ച് കിരീടാവകാശി
International
• 9 days ago
ബെംഗളൂരുവിന്റെ കഷ്ടകാലം തുടരുന്നു; എതിരാളികളുടെ പേടി സ്വപ്നമായവൻ പുറത്ത്
Cricket
• 9 days ago
വെടിനിർത്തൽ പ്രഖ്യാപനം ആദ്യം വാഷിംഗ്ടണിൽ നിന്ന്, മൂന്നാം കക്ഷി മധ്യസ്ഥതയ്ക്ക് ഇന്ത്യ മനപ്പൂർവ്വം വാതിൽ തുറന്നോ ? മോദി സർക്കാരിനോട് പ്രതിപക്ഷം
National
• 9 days ago
ഷോപിയാനില്‍ വീണ്ടും ഏറ്റുമുട്ടല്‍; സൈന്യം നാല് ഭീകരരെ വധിച്ചു
National
• 9 days ago
കൊന്ന് മതിവരാതെ....ഗസ്സയിലെ നാസര്‍ ആശുപത്രിയില്‍ വീണ്ടും ഇസ്റാഈല്‍ ബോംബാക്രമണം; മാധ്യമപ്രവര്ത്തകന് ഉള്‍പെടെ നിരവധി പേര് കൊല്ലപ്പെട്ടു
International
• 10 days ago
വാർസോ ഷോപ്പിംഗ് മാൾ തീവെപ്പ്: റഷ്യയുടെ ഗൂഢാലോചന വെളിപ്പെടുത്തി പോളണ്ട്, റഷ്യൻ കോൺസുലേറ്റ് അടച്ചുപൂട്ടാൻ നിർദേശം
International
• 10 days ago
'ട്രിപ്പിൾ സെഞ്ച്വറി' റെക്കോർഡിനരികെ അയ്യർ; സഞ്ജുവിന്റെ രാജസ്ഥാൻ കരുതിയിരിക്കണം
Cricket
• 10 days ago
298 പേർ കൊല്ലപ്പെട്ട MH17 വിമാന ദുരന്തം: പിന്നിൽ റഷ്യൻ മിസൈൽ ആക്രമണമെന്ന് യുഎൻ സ്ഥിരീകരണം
International
• 10 days ago
നിപ ബാധിത ഗുരുതരാവസ്ഥയില്‍ തുടരുന്നു
Kerala
• 10 days ago
സഊദിയിൽ ഗോൾ മഴ; റൊണാൾഡോയില്ലാതെ ഇറങ്ങിയ അൽ നസർ പുതിയ ചരിത്രമെഴുതി
Football
• 10 days ago
സുരക്ഷയാണ് പ്രധാനം; അതിര്‍ത്തിമേഖലകളിലേക്കുള്ള സര്‍വിസുകള്‍ റദ്ദാക്കി എയര്‍ ഇന്ത്യയും ഇന്‍ഡിഗോയും
National
• 10 days ago
അവൻ ഒരുപാട് യുവ ക്രിക്കറ്റർമാരെ പ്രചോദിപ്പിച്ചു: സച്ചിൻ ടെണ്ടുൽക്കർ
Cricket
• 10 days ago
പഞ്ചാബില്‍ വ്യാജമദ്യം കഴിച്ച് 15 മരണം; ആറു പേര് ഗുരുതരാവസ്ഥയില്‍
National
• 10 days ago
അവർക്ക് 2027 ലോകകപ്പ് കളിക്കാൻ സാധിക്കുമെന്ന് എനിക്ക് തോന്നുന്നില്ല: സുനിൽ ഗവാസ്കർ
Cricket
• 10 days ago
അവാമി ലീഗിന്റെ രജിസ്ട്രേഷൻ നിർത്തിവച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ; ഷെയ്ഖ് ഹസീനയ്ക്ക് കനത്ത തിരിച്ചടി , രാഷ്ട്രീയ ഭാവി പ്രതിസന്ധിയിൽ ?
International
• 10 days ago