HOME
DETAILS

രാഹുലിനെതിരായ കോടതിയലക്ഷ്യം: വിധി പറയാന്‍ മാറ്റി

  
backup
May 10, 2019 | 9:00 PM

734591-2

ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിക്കെതിരായ റാഫേലുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യക്കേസ് കോടതി വിധി പറയാന്‍ മാറ്റി. രാഹുലിന്റെ മാപ്പപേക്ഷയില്‍ ആത്മാര്‍ത്ഥയില്ലെന്ന് ഇന്നലെ കേസ് പരിഗണിക്കവെ ഹരജിക്കാരിയായ മീനാക്ഷി ലേഖിക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ മുകുള്‍ രോഹ്തകി പറഞ്ഞു.
വളരെ വൈകിയാണ് രാഹുല്‍ മാപ്പപേക്ഷിച്ചതെന്ന് രോഹ്തകി വാദിച്ചു.
എന്നാല്‍ ആദ്യ സത്യവാങ്മൂലത്തില്‍ തന്നെ കോടതിയുമായി തന്റെ മുദ്രാവാക്യം ചേര്‍ത്തു പറഞ്ഞതിന് രാഹുല്‍ ഖേദം പ്രകടിപ്പിച്ചിട്ടുണ്ടെന്ന് രാഹുലിന്റെ അഭിഭാഷകന്‍ അഭിഷേക് മനു സിങ്‌വി പറഞ്ഞു. കേസ് റാഫേല്‍ പുനഃപരിശോധനാ ഹരജിക്കൊപ്പം വിധി പറയും.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കേന്ദ്രത്തിന്റെ പുതിയ തൊഴില്‍നിയമം ; വരുന്നത് വൻ മാറ്റങ്ങൾ; ഗുണംപോലെ ദോഷവും; അറിയാം പ്രധാന വ്യവസ്ഥകൾ

National
  •  a day ago
No Image

സമസ്തയുടെ ആഹ്വാനം ഏറ്റെടുത്ത് ജനം; തഹിയ്യ ഫണ്ട് ശേഖരണം 30 കോടി കവിഞ്ഞു

organization
  •  a day ago
No Image

വി.എം വിനുവിൻ്റെ സ്ഥാനാർഥിത്വം; പ്രതിസന്ധി മറികടക്കാൻ തീവ്രശ്രമവുമായി യു.ഡി.എഫ്

Kerala
  •  a day ago
No Image

ദുബൈ റണ്‍ 2025 നാളെ: ശൈഖ് സായിദ് റോഡ് ജനസമുദ്രമാകും

uae
  •  a day ago
No Image

എസ്.ഐ.ആർ; രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ ചീഫ് ഇലക്ടറൽ ഓഫീസറുമായി ഇന്ന് കൂടിക്കാഴ്ച്ച നടത്തും

Kerala
  •  a day ago
No Image

ധർമസ്ഥല വെളിപ്പെടുത്തൽ; പരാതിക്കാരനടക്കം ആറുപേർക്ക് എതിരേ എസ്.ഐ.ടി കുറ്റപത്രം

National
  •  a day ago
No Image

തദ്ദേശ തെരഞ്ഞെടുപ്പ്; സൂക്ഷ്മപരിശോധന ഇന്ന്; ലഭിച്ചത് 1,64,427 പത്രികകൾ

Kerala
  •  a day ago
No Image

വരുന്നു ന്യൂനമർദ്ദം; ഇന്ന് ഇടിവെട്ടി മഴ പെയ്യും; നാലിടത്ത് യെല്ലോ അലർട്ട്

Kerala
  •  a day ago
No Image

അഞ്ച് വർഷങ്ങൾക്ക് ശേഷം പുതിയ തൊഴിൽ കോഡുകൾ നടപ്പിലാക്കി കേന്ദ്രം

National
  •  2 days ago
No Image

തുണിക്കടയില്‍ കയറി ഭര്‍ത്താവിനെ കുത്തിപ്പരിക്കേല്‍പ്പിച്ചു; യുവതി പിടിയില്‍ 

National
  •  2 days ago