HOME
DETAILS

കോഴിക്കോട് സ്വദേശി സഊദിയിൽ മരിച്ചു

  
backup
September 24 2020 | 06:09 AM

covid-death-latest-news-saudhi-today

ജിദ്ദ: കോഴിക്കോട് വെസ്റ്റ് ഹില്‍ ചീരുവീട്ടില്‍ കോലശ്ശേരി മുഹമ്മദ് സലിം (66) സൗദി അറേബ്യയിലെ യാമ്പുവില്‍ നിര്യാതനായി. ശാരീരിക അസ്വസ്ഥതയെത്തുടര്‍ന്ന് രാവിലെ യാമ്പു ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.

നേരത്തെ കൊവിഡ്‌ പോസിറ്റീവ് ആയി ആശുപത്രിയില്‍ ചികിത്സ തേടുകയും രോഗമുക്തനാവുകയും ചെയ്തിരുന്നു. തുടര്‍ന്ന് കഴിഞ്ഞ ദിവസം ജോലിയില്‍ പ്രവേശിച്ചിരുന്നു. യാമ്പു പെട്രോ കെമിക്കല്‍ കമ്പനിയായ യാന്‍പെറ്റില്‍ 20 വര്‍ഷത്തെ ജോലിക്കു ശേഷം കഴിഞ്ഞ 12 വര്‍ഷമായി നാറ്റ്‌പെറ്റ് പെട്രോ കെമിക്കല്‍ കമ്പനിയില്‍ പര്‍ച്ചേസിംഗ് വിഭാഗത്തില്‍ ജോലിനോക്കുകയായിരുന്നു.

പിതാവ്: പരേതനായ റിട്ട. ഡെപ്യൂട്ടി കലക്ടര്‍ സി.കെ മൊയ്തീന്‍ കോയ. മാതാവ്: ബീവി. ഭാര്യ: ഫൗസിയ. യാമ്പു നാറ്റ്‌പെറ്റ് കമ്പനിയില്‍ തന്നെ ജോലി ചെയ്യുന്ന അസ്സാം സലിം, എറണാകുളം നെസ്റ്റില്‍ ജോലി ചെയ്യുന്ന ഷനോജ് സലിം എന്നിവര്‍ മക്കളാണ്. മരുമകള്‍: നിനു. സഹോദരങ്ങള്‍: നസീം, റസിയ, മുംതാസ്, സറീന, ജാസ്മിന്‍, തസ്‌നീം, സുഹാദ്. യാമ്പു ജനറല്‍ ആശുപത്രിയിലുള്ള മൃതദേഹം യാമ്പുവില്‍ ഖബറടക്കും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബലാത്സംഗ കേസില്‍ സിദ്ദിഖ് ഇന്ന് അന്വേഷണസംഘത്തിന് മുന്നില്‍ ഹാജരായേക്കും

Kerala
  •  2 months ago
No Image

എംബിബിഎസ് പൂര്‍ത്തിയാക്കിയില്ല, അച്ഛന്റെ മരണം അന്വേഷിച്ച മകന്‍ കണ്ടെത്തിയത് വ്യാജ ഡോക്ടറെ

Kerala
  •  2 months ago
No Image

ദുബൈ; ഇമിഗ്രേഷൻ തട്ടിപ്പുകളെക്കുറിച്ച് മുന്നറിയിപ്പുമായി ഇന്ത്യൻ കോൺസുലേറ്റ്

uae
  •  2 months ago
No Image

കുവൈത്തിൽ പ്രവാസികളുടെ ഡ്രൈവിംഗ് ലൈസൻസ് കാലാവധി മൂന്ന് വർഷത്തേക്കാക്കിയതായി റിപ്പോർട്ട്

Kuwait
  •  2 months ago
No Image

56 വര്‍ഷത്തിന് ശേഷം മലയാളി സൈനികന്റെ മൃതശരീരം കണ്ടെത്തിയെന്ന് സൈന്യം, ബന്ധുക്കളെ അറിയിച്ചു

Kerala
  •  2 months ago
No Image

മൂന്ന് സംസ്ഥാനങ്ങള്‍ക്ക് പ്രളയ ദുരിതാശ്വാസം പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍; കേരളം ഉള്‍പ്പെടെ മറ്റു ഒമ്പത് സംസ്ഥാനങ്ങള്‍ക്ക് ധനസഹായം പിന്നീട് 

Kerala
  •  2 months ago
No Image

സഊദി അറേബ്യ; ആരോഗ്യമന്ത്രാലയത്തിന്റെ പ്രോട്ടോകോൾ പാലിക്കാത്തതിന് മൂന്ന് വിമാന കമ്പനികൾക്ക് പിഴ

Saudi-arabia
  •  2 months ago
No Image

യുഎഇയിലെ ക്രിപ്‌റ്റോകറൻസി തട്ടിപ്പുകൾ: സോഷ്യൽ മീഡിയയിലെ വ്യാജ നിക്ഷേപങ്ങളിൽ നിന്ന് എങ്ങനെ സ്വയം പരിരക്ഷിക്കാം

uae
  •  2 months ago
No Image

സമസ്ത പ്രസിഡന്റിനെതിരേ വ്യാജ പോസ്റ്റുകള്‍; മഞ്ചേരിയിലും കോഴിക്കോട്ടും കേസ്

Kerala
  •  2 months ago
No Image

കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്കെതിരെ ഇഡി അന്വേഷണം 

latest
  •  2 months ago