HOME
DETAILS
MAL
പി.ജെ ജോസഫിനെ കേരള കോണ്‍ഗ്രസ് (എം) ചെയര്മാനാക്കിയതിന് താല്‍ക്കാലിക സ്റ്റേ
backup
May 15 2019 | 17:05 PM
തിരുവനന്തപുരം: പി.ജെ ജോസഫിനെ കേരളാ കോണ്‍ഗ്രസ് (എം) ചെയര്മാനാക്കിയതിന് തിരുവനന്തപുരം ജില്ലാ കോടതിയുടെ താല്കാലിക സ്റ്റേ.
തിരുവനന്തപുരത്തെ മാണി അനുസ്മരണത്തിനിടെ ചെയര്‍മാനെ തെരഞ്ഞെടുക്കരുതെന്നും നിര്‍ദേശമുണ്ട്.
കേരളാ കോണ്‍ഗ്രസ് (എം) കൊല്ലം ജില്ലാ ജന. സെക്രട്ടറി മനോജ് നല്കിയ ഹരജിയിലാണ് നടപടി.
അനുസ്മരണത്തിന്റെ മറവില്‍ ചെയര്‍മാനെ തെരഞ്ഞെടുക്കാന്‍ നീക്കം നടക്കുന്നുണ്ടെന്നും ഇത് തടയണമെന്നും ആവശ്യപ്പെട്ടാണ് ഹരജി നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."