HOME
DETAILS
MAL
പൂക്കാലം
backup
May 18 2019 | 17:05 PM
ബെഞ്ചില്‍
കോറിയിട്ട
പല പേരുകള്‍
ഒന്നെന്റേയും
ഒന്ന് നിന്റേതുമായിരിക്കും
പലരാലും കണ്ടെത്തപ്പെടാതെ
മറഞ്ഞുറങ്ങിക്കിടന്നു
നഷ്ടപ്രണത്തിന്‍
മുറിപ്പാടുകള്‍
ആ ബെഞ്ചിലെ
രക്തസാക്ഷ്യമില്ലാതെ
ഒരു പൂക്കാലവും
സത്യമാകുന്നില്ല
ചിതലരിക്കാതെ
അവശേഷിക്കുന്ന
മനസിലെ
'പൂക്കാലം'
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."