HOME
DETAILS

പ്രകൃതിവാതക വിപണനം പരിഷ്‌കാരങ്ങള്‍ക്ക് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

  
backup
October 08, 2020 | 6:33 AM

%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%95%e0%b5%83%e0%b4%a4%e0%b4%bf%e0%b4%b5%e0%b4%be%e0%b4%a4%e0%b4%95-%e0%b4%b5%e0%b4%bf%e0%b4%aa%e0%b4%a3%e0%b4%a8%e0%b4%82-%e0%b4%aa%e0%b4%b0%e0%b4%bf%e0%b4%b7%e0%b5%8d

 

ന്യൂഡല്‍ഹി: പ്രകൃതിവാതകത്തിന് വിപണിവില നിര്‍ണയിക്കുന്നതിന് ലേല സംവിധാനം ഏര്‍പ്പെടുത്തുന്നതുള്‍പ്പടെയുള്ള പരിഷ്‌കാരങ്ങള്‍ക്ക് കേന്ദ്ര മന്ത്രിസഭയുടെ സാമ്പത്തികകാര്യ സമിതി അംഗീകാരം നല്‍കി.
വിപണിയില്‍ വില്‍ക്കേണ്ട വാതകത്തിന്റെ വില നിര്‍ണയത്തിന് മാതൃകാ മാനദണ്ഡങ്ങള്‍ വഴി നടപടികള്‍ സുതാര്യമാക്കുക, നിശ്ചിത ഫീല്‍ഡ് വികസനപദ്ധതികള്‍ക്ക് വിപണന സ്വാതന്ത്ര്യം നല്‍കുക എന്നിവയാണ് പുതിയ പരിഷ്‌കരണ നയത്തിലെ ലക്ഷ്യങ്ങളെന്ന് ഇക്കാര്യം വിശദീകരിക്കവെ കേന്ദ്ര വാര്‍ത്താവിതരണ കാര്യമന്ത്രി പ്രകാശ് ജാവ്‌ദേക്കര്‍ പറഞ്ഞു.
പ്രകൃതിവാതകത്തിന് വിപണിവില നിര്‍ണയിക്കുന്നതിന് കരാറുകാര്‍ക്ക് പ്രത്യേക മാനദണ്ഡങ്ങള്‍ നല്‍കുകയും ഇ-ലേലത്തിലൂടെ നടപടികള്‍ സുതാര്യമാക്കുകയും ചെയ്യും.
വിവിധ കരാര്‍ ഏജന്‍സികള്‍ക്കിടയില്‍ ലേല നടപടികളില്‍ ഏകീകരണം കൊണ്ടുവരാനും പ്രവര്‍ത്തനം സുഗമമാക്കാനും ഇത് സഹായിക്കും. തുറന്നതും സുതാര്യവുമായ ഇ-ലേലത്തില്‍ പങ്കെടുക്കുന്നതിന് അഫിലിയേറ്റുകള്‍ക്ക് അനുമതി നല്‍കും.
പ്രകൃതിവാതക മേഖലയില്‍ മത്സരം സൃഷ്ടിക്കുന്നതിന് ഇത് സഹായിക്കും. അതേസമയം, അഫിലിയേറ്റുകള്‍ മാത്രം ലേലത്തില്‍ പങ്കെടുക്കാന്‍ ഉള്ളപ്പോള്‍ പുനര്‍ലേലം നടത്തണം. നേരത്തെ വില സ്വാതന്ത്ര്യം നല്‍കിയിട്ടുള്ള ബ്ലോക്കുകളില്‍ ഫീല്‍ഡ് വികസനപദ്ധതികള്‍ക്കും ഈ നയം വിപണന സ്വാതന്ത്ര്യം അനുവദിച്ചിട്ടുണ്ട്. പ്രകൃതി വാതക മേഖലയിലെ നിര്‍മാണം, അടിസ്ഥാനസൗകര്യം, വിപണനം എന്നിവയുമായി ബന്ധപ്പെട്ട നയങ്ങള്‍ കൂടുതല്‍ സുതാര്യമാക്കാന്‍ പരിഷ്‌കാരങ്ങള്‍ സഹായിക്കുമെന്നും സര്‍ക്കാര്‍ അവകാശപ്പെട്ടു.
പ്രകൃതിവാതക മേഖലയില്‍ സര്‍ക്കാര്‍ നിരവധി പരിഷ്‌കരണ നടപടികള്‍ ആവിഷ്‌കരിച്ചതിന്റെ ഫലമായി കിഴക്കന്‍ തീരത്ത് 70,000 കോടി രൂപയുടെ നിക്ഷേപം ഉണ്ടായിട്ടുണ്ട്. ആഭ്യന്തര വാതക ഉല്‍പാദകര്‍ക്ക് വിപണനത്തിലും വില നിര്‍ണയത്തിലും പൂര്‍ണ സ്വാതന്ത്ര്യമുണ്ട്. 2019 ഫെബ്രുവരി 28 ന് ശേഷമുള്ള എല്ലാ കണ്ടെത്തലുകള്‍ക്കും ഫീല്‍ഡ് തല വികസന നയങ്ങള്‍ക്കും പൂര്‍ണ വിപണന, വിലനിര്‍ണയ സ്വാതന്ത്ര്യവും ഉണ്ടാകുമെന്നും മന്ത്രി അറിയിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സമാധാന കരാർ: യു.എസും ഇറാനും ഡിജിറ്റലായി ഒപ്പുവെച്ചു, ഔദ്യോഗിക ഒപ്പുവെക്കൽ വെള്ളിയാഴ്ച

International
  •  a month ago
No Image

യുഎഇയിൽ നാളെ ഹിജ്റ പുതുവർഷം; ഔദ്യോഗിക പ്രഖ്യാപനവുമായി ഫത്‌വ കൗൺസിൽ

uae
  •  a month ago
No Image

വയനാട്ടില്‍ 85കാരി കൊല്ലപ്പെട്ട സംഭവം; 17 വയസുകാരന്‍ പിടിയില്‍ 

Kerala
  •  a month ago
No Image

നെഞ്ചിൽ തുണീഷ്യ, നെറ്റിയിൽ സ്വീഡൻ! ഗോൾ നേടിയിട്ടും ഗാലറിയോട് കൈകൂപ്പി മാപ്പുചോദിച്ച് യാസിൻ അയാരി

Football
  •  a month ago
No Image

കോഴിക്കോട് ഇതരസംസ്ഥാന തൊഴിലാളിക്ക് മലമ്പനി സ്ഥിരീകരിച്ചു

Kerala
  •  a month ago
No Image

"ഞങ്ങളും സ്ത്രീകളല്ലേ സർക്കാരേ, കയറു പിരിക്കാനും കൃഷിപ്പണിക്കും പോകാൻ ഞങ്ങൾക്ക് ബോട്ടേ ഉള്ളൂ"- പ്രിയദർശിനി പദ്ധതി സർക്കാർ ബോട്ടുകളിലും വേണമെന്ന് ആവശ്യം

Kerala
  •  a month ago
No Image

ഭഗവന്ത് മാന്‍ സിഖ് വിരോധി; പ്രമേയം പാസാക്കി സിഖ് കൂട്ടായ്മയായ അകാല്‍ തക്ത്; നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ആംആദ്മിക്ക് കനത്ത തിരിച്ചടി 

National
  •  a month ago
No Image

ഫ്രാൻസ് ആതിഥേയത്വം വഹിക്കുന്ന ജി7 ഉച്ചകോടിയിൽ ശൈഖ് മുഹമ്മദ് പങ്കെടുക്കും

uae
  •  a month ago
No Image

ആദ്യ മത്സരത്തിലെ കനത്ത തോൽവി; തുണീഷ്യൻ പരിശീലകനെ പുറത്താക്കി

Football
  •  a month ago
No Image

മലബാർ കേന്ദ്രീകരിച്ച് പുതിയ ജില്ല രൂപീകരിക്കണം : എസ്.കെ.എസ്.എസ്.എഫ്

Kerala
  •  a month ago

No Image

വമ്പൻമാരുടെ കോടികളുടെ സ്കൗട്ടിംഗിനെ തോൽപ്പിച്ച ലിങ്ക്ഡ്ഇൻ തന്ത്രം; വെറും അഞ്ച് ലക്ഷം ജനങ്ങളുള്ള കേപ് വെർദെയുടെ അത്ഭുത കുതിപ്പിൽ സ്പെയിൻ വീഴുമോ?

Football
  •  a month ago
No Image

ആർ.എസ്.എസിന്റെ സാമ്പത്തിക സ്രോതസ്സുകളെ ചോദ്യം ചെയ്ത് പ്രിയങ്ക് ഖാർഗെ; വരുമാനവും നികുതി വിവരങ്ങളും വെളിപ്പെടുത്തണമെന്ന്   മോഹന്‍ ഭാഗവതിന് കത്തയച്ചു

National
  •  a month ago
No Image

സര്‍ക്കാര്‍ സ്‌കൂളുകളിലെ സൗജന്യ പ്രഭാത ഭക്ഷണ പദ്ധതി എട്ടാം ക്ലാസുവരെ വിപുലീകരിക്കാനൊരുങ്ങി തമിഴ്‌നാട് സര്‍ക്കാര്‍ 

National
  •  a month ago
No Image

സര്‍ക്കാര്‍ ഭൂമിയിലെ കയ്യേറ്റങ്ങള്‍ ഒഴിപ്പിച്ച് ജിദ്ദ മുനിസിപ്പാലിറ്റി; ദഹ്ബാനില്‍ അനധികൃത നിര്‍മാണങ്ങള്‍ പൊളിച്ചുനീക്കി

Saudi-arabia
  •  a month ago