HOME
DETAILS
MAL
ലഖ്‌നോയില്‍ രാജ്‌നാഥ് മുന്‍പില്‍
backup
May 23 2019 | 03:05 AM
ലഖ്‌നോ: ഉത്തര്‍പ്രദേശിലെ ലഖ്‌നോ ലോക്‌സഭാ മണ്ഡലത്തില്‍ 28212 വോട്ടുകള്‍ എണ്ണിയപ്പോള്‍ 17994 വോട്ടുകളുമായി കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് മുന്‍പില്‍. 65 ശതമാനം വോട്ടുകളാണ് രാജ്‌നാഥിനു ലഭിച്ചത്. എസ്.പി- ബി.എസ്.പി സംയുക്ത സ്ഥാനാര്‍ഥിയും നടിയുമായ പൂനം ശത്രുഘ്‌നന്‍ സിന്‍ഹക്ക് 7226 വോട്ടുകളും കോണ്‍ഗ്രസിന്റെ ആചൂര്യ പ്രമോദ് കൃഷ്ണന് 2500 വോട്ടുകളബം ലഭിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."