HOME
DETAILS
MAL
പൊതുജനങ്ങള്‍ക്ക് ഡി.ജി.പിയെ സന്ദര്‍ശിക്കാം
backup
May 08 2017 | 22:05 PM
തിരുവനന്തപുരം: പ്രവൃത്തിദിവസങ്ങളില്‍ രാവിലെ 11 മുതല്‍ ഉച്ചയ്ക്ക് ഒന്നുവരെ നേരില്‍ സന്ദര്‍ശിച്ച് പൊതുജനങ്ങള്‍ക്ക് പരാതികള്‍ നല്‍കാമെന്ന് സംസ്ഥാന പൊലിസ് മേധാവി ടി.പി സെന്‍കുമാര്‍ അറിയിച്ചു. ജില്ലാ പൊലിസ് മേധാവികള്‍ക്കും മറ്റും നല്‍കി തീര്‍പ്പാകാത്ത പരാതികളാണ് പരിഗണിക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."