HOME
DETAILS
MAL
നീറ്റ് പരീക്ഷയ്ക്കിടെ വസ്ത്രമഴിച്ച് പരിശോധന: അധ്യാപകര്‍ക്കെതിരെ കേസ്
backup
May 09 2017 | 11:05 AM
കൊച്ചി: നീറ്റ് പരീക്ഷയ്‌ക്കെത്തിയ വിദ്യാര്‍ഥികളുടെ അടിവസ്ത്രമഴിച്ചു പരിശോധിച്ച സംഭവത്തില്‍ പൊലിസ് കേസെടുത്തു. പരീക്ഷ എഴുതാന്‍ തടസ്സമുണ്ടാക്കിയതിന് വിദ്യാര്‍ഥിനിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. പരാതിയ്ക്ക് പിന്നാലെ പൊലിസ് യുവതിയുടെ മൊഴിയെടുത്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."